കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയായിരുന്നു മലയാള സിനിമ താരം അഹാനയുടെയും സഹോദരിമാരുടെയും ഡാൻസ്. എന്നാൽ അഹാനയ്ക്കും സഹോദരിമാർക്കുമൊപ്പം അവരുടെ പിതാവും നടനുമായ കൃഷ്ണ കുമാറും ഡാൻസിന് ചുവടുവയ്ക്കുന്ന വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കുട്ടികൾ പ്രക്ടീസ് ചെയ്യുന്നതിനൊപ്പമാണ് കൃഷ്ണ കുമാറും നൃത്തത്തിന് ചുവടുവെക്കുന്നത്.
'ധടക്' എന്ന ചിത്രത്തിലെ ഫാസ്റ്റ് നമ്പറിനൊപ്പം ഇവർ ഡാൻസുചെയ്യുന്ന വിഡിയോയാണ് കഴിഞ്ഞ...
മനോഹരമായ സംഗീതം ആസ്വാദകരുടെ ഹൃദയതാളങ്ങൾ കവരാറുണ്ട്. അത്തരത്തിൽ ഫ്ളവേഴ്സ് സ്റ്റാർ മാജിക് വേദിയിലെത്തി ലോകം മുഴുവനുമുള്ള പ്രേക്ഷകരുടെ മനം കവരുകയാണ് രാജേഷ് ചേർത്തല എന്ന കലാകാരൻ....