letter

‘അതേ, എനിക്ക് നന്നായി മലയാളം പറയാൻ അറിയാം’; സൈബർ ബുള്ളിയിങ്ങിനെതിരെ കയ്യടി നേടി അഹാന കൃഷ്ണയുടെ പ്രണയലേഖനം

സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളെ പരിഹസിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. ഇത്തരം പ്രവണതകളോട് ശ്രദ്ധേയമായൊരു പ്രണയലേഖനത്തിലൂടെ പ്രതികരിച്ചിരിക്കുകയാണ് നടി അഹാന കൃഷ്ണ. 'സൈബർ ബുള്ളിയിങ്ങ്' പ്രവണതക്കെതിരെയാണ് അഹാന കൃഷ്ണയുടെ കത്ത്. രസകരമായ അവതരണത്തിലൂടെ ശക്തമായ മറുപടി നൽകുന്ന അഹാനയുടെ വീഡിയോ വളരെ വേഗം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. എ ലൗ...

‘സൈക്കിൾ ഇതുവരെ നന്നാക്കി തന്നിട്ടില്ല, സാർ ഇതൊന്ന് ഞങ്ങൾക്ക് വാങ്ങിത്തരണം’; പരാതി നൽകി പത്തുവയസുകാരൻ, കേസെടുത്ത് പോലീസ്

തലവാചകം വായിച്ച് അത്ഭുതപ്പെടേണ്ട.. ! സംഗതി സത്യമാണ്. നന്നാക്കാൻ കൊടുത്ത സൈക്കിൾ തിരിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് പത്ത് വയസുകാരനായ ആബിൻ എന്ന വിദ്യാർത്ഥി പോലീസിന് നൽകിയ പരാതിയുടെ പതിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ സെപ്തംബർ അഞ്ചാം തീയതിയാണ് ആബിൻ സൈക്കിൾ നന്നാക്കാൻ കൊടുത്തത്. എന്നാൽ ഇതുവരെ സൈക്കിൾ  നന്നാക്കി കിട്ടിയില്ല, ഇത് കാണിച്ചാണ് കുട്ടി പോലീസിന് പരാതി...

അഞ്ചാം ക്ലാസുകാരന്റെ കത്തിന് മറുപടിയുമായി ക്രിക്കറ്റ് ദൈവം..

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന് എഴുതിയ കത്തിന്  അഞ്ചാം ക്‌ളാസുകാരന് കിട്ടിയ മറുപടിയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മിഥുൻ എം മേനോൻ എന്ന കുട്ടിത്താരം ക്രിക്കറ്റ് ദൈവം സച്ചിന് തന്റെ സ്കൂളിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു. ഈ കത്തിന് നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഏതോ ഒരു കുട്ടി സച്ചിന് കത്തെഴുതിയതായും അതിന് മറുപടി കിട്ടിയതായും ഫേസ്ബുക്കില്‍ ഇട്ടത് മിഥുന്റെ...

‘വിഷമിക്കേണ്ട എല്ലാം ശരിയാകും’..കേരളത്തിന് ആശ്വാസവാക്കുകളുമായി പതിനൊന്ന് വയസുകാരി, വൈറലായി കുറിപ്പ്…

കേരളം നേരിട്ട പ്രളയത്തെ അതിജീവിച്ചുകൊണ്ടിരിക്കുകയാണ് കേരളക്കര.. കേരളത്തിനെ പഴയ രീതിയിലേക്ക് പടുത്തുയർത്താൻ ദിവസേന നിരവധി ആളുകളാണ് സഹായ ഹസ്തവുമായി എത്തുന്നത്..ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തവുമായി ദിവസേന എത്തുന്ന ആളുകൾ സാമ്പത്തികമായും മറ്റ് ആവശ്യവസ്തുക്കൾ നൽകിയും കേരളത്തിന് സഹായം നൽകുന്നത് ഏറെ ആശ്വാസകരമാണ്. ഇത്തരത്തിൽ ദുരിതക്കയത്തിൽ മുങ്ങിയ കേരളത്തിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുയാണ് ഹൈദരാബാദിൽ...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...