ലോക്ക് ഡൗണിന് ശേഷം സിനിമാലോകം സജീവമായിരിക്കുകയാണ്. അണിയറപ്രവർത്തകരുടെ എണ്ണം കുറഞ്ഞെങ്കിലും വളരെ വേഗത്തിൽ തന്നെ ഷൂട്ടിംഗ് പൂർത്തിയാക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. അതേസമയം, കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ചയാകുന്നത് ദൃശ്യം 2 ഷൂട്ടിംഗാണ്. ലൊക്കേഷനിൽ നിന്നും നിരവധി ചിത്രങ്ങളും വീഡിയോകളും അഭിനേതാക്കൾ പതിവായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് ഷൂട്ടിംഗിനിടെ പകർത്തിയ ചിത്രങ്ങൾ...
മികച്ച പ്രതികരണം നേടിയ മമ്മൂട്ടിപൃത്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'പോക്കിരാജ'യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. 'മധുരരാജ' എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന് ജയ യും ചിത്രത്തിലെത്തുന്നുണ്ട്. 'മധുരരാജ'യില്‍ ഒരു മുഴുനീള കഥാപാത്രമായാണ്...
സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ലൊക്കേഷന്‍ ചിത്രങ്ങള്‍. തമിഴ്താരം സൂര്യയുമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് എത്തുന്നതെന്ന് നേരത്തെ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലാണ് ലൊക്കേഷന്‍ ചിത്രങ്ങളില്‍.
സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രങ്ങളിലൊന്ന് ഒരു ഫ്ളക്സ് ബോർഡിന്റേതാണ്. ഈ ബോർഡിൽ മോഹൻലാലിന്റെ...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...