തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധി അന്തരിച്ചു. 94 വയസായിരുന്നു. പനിയും അണുബാധയും മൂലം ദിവസങ്ങളായി ചികിത്സയിലായിരുന്ന കരുണാനിധി, ചെന്നൈയിലെ കാവേരി ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം മരുന്നുകള് ഫലം കാണുന്നില്ലെന്നും അണുബാധ നിയന്ത്രിക്കാന് സാധിക്കുന്നില്ലെന്നും നേരത്തെ റിപ്പോര്ട്ടുകളുണ്ടായിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവര്ത്തനം തകരാറിലാണെന്നാണ് അധികൃതര് നേരത്തെ അറിയിച്ചിരുന്നു.
ഏതാനും മണിക്കൂറുകള്ക്ക് മുമ്പാണ് കരുണാനിധിയുടെ നില വഷളായത്. ഇതോടെ...
രസികന് സംസാരത്തിലൂടെ മലയാളികളുടെ ഹൃദയത്തിലേറിയ നടനാണ് രമേഷ് പിഷാരടി. എന്തിലും ഏതിലും ഒരല്പം നര്മ്മരസം കൂട്ടിക്കലര്ത്തിയാണ് താരം പറയാറ്. പലപ്പോഴും രമേഷ് പിഷാരടിയുടെ കുടുംബ വിശേഷങ്ങളും...