malavika

കലിപ്പ് മോഡ് മാറ്റി പ്രണയഭാവങ്ങളില്‍ മാസ്റ്റര്‍-ലെ വിജയ്: വീഡിയോ

വിജയ് പ്രധാന കഥാപാത്രമായെത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ചിത്രം ഈ മാസം 13 മുതല്‍ പ്രേക്ഷകരിലേക്കെത്തും. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഡയലോഗ് പ്രൊമോ. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ പ്രൊമോ വീഡിയോകളില്‍ നിറഞ്ഞു നിന്നത് ആക്ഷന്‍ രംഗങ്ങളായിരുന്നു. എന്നാല്‍ പുതിയ പ്രൊമോയില്‍ ഇളയദളപതിയുടെ പ്രണയഭാവങ്ങളാണ് നിറഞ്ഞു നില്‍ക്കുന്നത്. പ്രണയഭാവങ്ങളിലുള്ള വിജയ്-യും മാളവിക മേനോനുമാണ്...

മകൾക്കൊപ്പം അഭിമാന പൂർവ്വം ഈ മാതാപിതാക്കൾ…ചിത്രങ്ങൾ കാണാം

മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര  ദമ്പതികളാണ് ജയറാമും പാർവ്വതിയും. ഇരുവരും മലയാള സിനിമയിലെ  മികച്ച താരങ്ങളായിരുന്നു.  ദമ്പതികളുടെ മകൻ കാളിദാസൻ ബാലതാരമായി രണ്ടു ചിത്രങ്ങളിൽ അഭിനയിച്ച ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട്  'പൂമരം' എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താര പുത്രന് വലിയ സ്വീകാരണമാണ് മലയാളി മനസുകളിൽ ഉണ്ടായത്. അതേസമയം ജയറാമിന്റെ മകൾ മാളവികയുടെ സിനിമാപ്രവേശനത്തെ...

Latest News

പൃഥ്വിരാജിനും ഉണ്ണി മുകുന്ദനുമൊപ്പം മംമ്തയും; രവി കെ ചന്ദ്രന്റെ ‘ഭ്രമം’ ഒരുങ്ങുന്നു

മലയാള സിനിമയിലെ ഇഷ്ടതാരങ്ങൾ മുഖ്യകഥാപാത്രമാകുന്ന ചിത്രമാണ് ഭ്രമം. പൃഥ്വിരാജ് സുകുമാരൻ, ഉണ്ണി മുകുന്ദൻ എന്നിവർക്കൊപ്പം മംമ്ത മോഹൻദാസ് കൂടി എത്തുന്ന ചിത്രം സംവിധാനം നിർവഹിക്കുന്നത് പ്രമുഖ...