ലോക്ക് ഡൗൺ കാലത്ത് ഇപ്പോഴും സമൂഹ മാധ്യമങ്ങളിലും മറ്റുമായി ഒതുങ്ങിക്കൂടാൻ പലരും തയ്യാറല്ല. അവർ കുറേകൂടി വിപുലമായി ചിന്തിക്കുന്നു, വ്യത്യസ്തമായ ആശയങ്ങൾ അവതരിപ്പിക്കുന്നു. ഇങ്ങനെ ക്രിയാത്മകമായ ഒട്ടേറെ ആശയങ്ങൾ ലോക്ക് ഡൗൺ കാലത്ത് നമ്മൾ കണ്ടു. പഴയ കാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ പുത്തൻ ചിത്രങ്ങളേക്കാൾ തെളിമയോടെ നിറം പകർന്ന് ചിലർ പങ്കുവെച്ചിരുന്നു....
തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് 'കോടതി സമക്ഷം ബാലന്‍വക്കീല്‍'. ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'കോടതി സമക്ഷം ബാലന് വക്കീല്‍'. ചിത്രത്തില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ജനപ്രീയ നായകന് ദീലീപ് തന്നെയാണ് തീയറ്ററുകളില്‍ കാണാത്ത ഈ രംഗം ആരാധകര്‍ക്കായി തന്റെ ഔദ്യാഗിക ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്....
നര്‍മ്മവും പ്രണയവുമൊക്കെ പറയുന്ന രണ്ട് ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലേക്കെത്തുന്നു. നിരവധി ചിത്രങ്ങള്‍ക്കൊപ്പം ഓട്ടര്‍ഷയും ഒറ്റയ്ക്കൊരു കാമുകനും തീയറ്ററുകളിലേക്കെത്തുന്നു.
അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഓട്ടര്‍ഷ'. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ ആണ് ട്രെയിലര്‍ റിലീസ് ചെയ്തത്. 'നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി നമ്മളെ കൂട്ടുവാന്‍ അവള് വരുന്നു... നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ 'സുധി'യും...
പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് 'ഒരു കുപ്രസിദ്ധ പയ്യനും' 'വള്ളിക്കുടിലിലെ വെള്ളക്കാരനും'. ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും.
മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് 'ഒരു കുപ്രസിദ്ധ പയ്യന്'. മധുപാലാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. നിറയെ സസ്പെന്സുകള് ഒളിപ്പിച്ചാണ് ട്രെയിലര്‍ പുറത്തുവിട്ടത്. അതുകൊണ്ടുതന്നെ ചിത്രം ഒരു...
മലയാളികളുടെ പ്രിയതാരം ഗിന്നസ് പക്രു കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഇളയരാജ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഗിന്നസ് പക്രു തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച മോഷന്‍ പോസ്റ്ററിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മനോഹരമായ ഡയലോഗുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
വനജന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. 'എന്തിനാടാ...
മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ പിറന്നാളിന് സംവിധായകന് രഞ്ജിത്ത് ശങ്കര്‍ നല്‍കിയത് വേറിട്ടൊരു ആശംസ. താരത്തിന്റെ പിറന്നാളിന് സംവിധായകന് ഫെയ്സ്ബുക്കില്‍ കുറിച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. രഞ്ജിത്ത് ശങ്കറിന്റെ കുറിപ്പ് ഇങ്ങനെ: ' ഈ നടന് ഭാവിയില്‍ സിനിമയൊന്നും ചെയ്യാനാവാതെ വലയുമെന്നാണ് തോന്നുന്നത്. കാരണം കഥയില്‍ പൂര്‍ണ്ണമായും വിശ്വാസം വരാത്ത സിനിമകളൊന്നും ഇദ്ദേഹം ഏറ്റെടുക്കാറില്ല. ഉടനെ...