സൂപ്പർ താരങ്ങൾക്കൊപ്പം തമിഴിൽ അരങ്ങേട്ടം കുറിക്കാനൊരുങ്ങി മലയാളികളുടെ പ്രിയപ്പെട്ട ബാലേട്ടൻ. ‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരി നിരവധി സിനിമകളിലെ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. തമിഴ് സിനിമാ ലോകത്തെ സൂപ്പർ താരങ്ങളായ രജനികാന്തിനും വിജയ് സേതുപതിക്കുമൊപ്പം തമിഴ് സിനിമാ മേഖലയിലേക്ക്...
പ്രായത്തിന്റെ പരിമിതികൾ ഇല്ലാതെ 105- ആം വയസിലും കൃഷിയിൽ സജീവമാണ് പപ്പമ്മാൾ. പ്രായം തളർത്താത്ത ഈ അമ്മയുടെ മനസിനെ അഭിനന്ദിച്ചുകൊണ്ടാണ് രാജ്യം പാപ്പമ്മാളിനെ പത്മശ്രീ നൽകി...