കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ ഉടൻ തിയേറ്ററുകളിലേക്ക്. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ട്രെയ്ലർ പുറത്തുവിട്ടു. കൃഷ് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം വളരെയധികം എതിർപ്പുകളെ മറികടന്നാണ് ഇപ്പോൾ റിലീസിനൊരുങ്ങുന്നത്.
റാണി ലക്ഷ്മി ഭായിയുടെ കഥ പറയുന്ന മണികര്‍ണ്ണികയില്‍ ഝാന്‍സി റാണിയും ഒരു...
കങ്കണ റണാവത്ത് മുഖ്യ കഥാപാത്രമായെത്തുന്ന ചിത്രം ‘മണികര്‍ണ്ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി’ യുടെ ടീസര്‍ പുറത്തിറങ്ങി. കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി ഭായ് ആയി എത്തുന്ന മണികര്‍ണികയുടെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒക്ടോബര്‍ ഒന്നിന് യൂട്യൂബില്‍ റിലീസ് ചെയ്ത ടീസര്‍ ഇതിനകം ഒരു കോടിയില്‍പ്പരം ആളുകള്‍ കണ്ടു കഴിഞ്ഞു.
കങ്കണ ഝാന്‍സിയിലെ റാണി ലക്ഷ്മി...
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...