രോഗവും ദുരിതവും തളർത്തിയ അനേകർക്ക് ലോക മലയാളികളുടെ സഹായമെത്തിച്ച വേദിയാണ് അനന്തരം. ഒട്ടേറെ പേർ ഈ കാരുണ്യ പദ്ധതിയിലൂടെ ജീവിതം തിരികെ നേടി. ചിലർ സഹായങ്ങൾക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഇപ്പോൾ സഹായം തേടി അനന്തരത്തിന്റെ വേദിയിലെത്തിയിരിക്കുന്നത് മനോജ് കുമാറും മകൾ നന്ദനയുമാണ്.
മലപ്പുറം സ്വദേശിയായ മനോജ് കുമാർ ജന്മനാ കാലിനു സ്വാധീനമില്ലാത്തയാളാണ്. എങ്കിലും ഓട്ടോയോടിച്ചും...
"ആ വിരലുകളും മറുകൈയ്യിലെ ബോയും ഏതു മിസൈലുകളെക്കാളും ഹൃദയത്തിലേക്ക് തൊടുക്കാവുന്ന പ്രഹര ശേഷിയുള്ള മഞ്ഞു തുള്ളികളായിരുന്നു"..
സംഗീതത്തിന്റെ ലോകത്ത് വിസ്മയം സൃഷ്ടിച്ച കലാകാരനാണ് ബാലഭാസകർ, കഴിഞ്ഞ ദിവസം കാലയവനികയ്ക്കുള്ളിൽ മൺമറഞ്ഞുപോയ ആ അതുല്യ പ്രതിഭയെക്കുറിച്ചുള്ള ഓർമ്മകളുമായി നിരവധി ആളുകൾ രംഗത്തെത്തിയിരുന്നു. ഒരിക്കലും നിലയ്ക്കാത്ത സംഗീതത്തിന്റെ ലോകത്ത് നിന്നും പെട്ടന്ന് നിശബ്ദമായ ആ പ്രതിഭയുടെ വയലിൻ നാദം ഇനിയും...
മനുഷ്യന്റെ ചിന്തകള്‍ക്കും വര്‍ണ്ണനകള്‍ക്കും എല്ലാം അതീതമാണ് പ്രകൃതി എന്ന വിസ്മയം. കണ്ണെത്താ ദൂരത്തെ കാഴ്ചകള്‍ പോലും സൈബര്‍ ഇടങ്ങളിലൂടെ ഇക്കാലത്ത് നമുക്ക് ദൃശ്യമാകാറുണ്ട്. അത്തരത്തിലുള്ള രണ്ട്...