ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മേരി കോം

ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണനേട്ടവുമായി മേരി കോം. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 48 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ മേരി കോമിന് സ്വര്‍ണം....