എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യു എന്ന എസ്എഫ്ഐ നേതാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. 'നാന് പെറ്റ മകന്' എന്നാണ് ചിത്രത്തിന്റെ പേര്. സജി പാലമേലാണ് സിനിമയുടെ സംവിധാനം. ചിത്രത്തിന്റെ രചനയും ഇദ്ദേഹം തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്.
ഇന്ദ്രന്‍സ് അഭിമന്യുവിന്റെ അച്ഛനായും നാന്...
ഒരു കേസന്വേഷണത്തിനിടയിൽ നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുഭവിയ്ക്കുന്ന കാക്കിയ്ക്കുള്ളിലെ ഒരു കൂട്ടം മനുഷ്യരുടെ കഥ പറയുന്ന ചിത്രമാണ് ഓപ്പറേഷൻ ജാവ. വിനായകന്, ഷൈന്‍ ടോം...