ലോകത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ മിസ് യൂണിവേഴ്സ് മത്സരാര്‍ത്ഥിയായി എയ്ഞ്ചലാ പോൺസ്. 22 മത്സരാർതഥികളെ പിന്തള്ളിക്കൊണ്ടാണ് എയ്ഞ്ചലാ മിസ് സ്പെയിൻ പട്ടം നേടിയിരിക്കുന്നത്. ട്രാൻസ്ജെൻഡേഴ്സിന് ഏർപ്പെടുത്തിയ വിലക്ക് മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ കഴിഞ്ഞ ആറ് വർഷങ്ങൾക്ക് മുമ്പ് നീക്കിയിരുന്നു. അതിന് ശേഷം ആദ്യമായാണ് ഒരു ട്രാൻസ്ജെൻഡർ ലോക സുന്ദരിപ്പട്ടത്തിനായി മത്സരിക്കാനെത്തുന്നത്.
ലോകസുന്ദരിപ്പട്ടത്തിനായി മത്സരിക്കുന്ന എയ്ഞ്ചലാ ലോകത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ മത്സരാർഥിയാണ്. 2012ല്‍ ജെന്ന എന്ന...
എന്റെയുള്ളിൽ നല്ലൊരു അഭിനേത്രി ഉണ്ടെന്ന് ഞാൻ തിരിച്ചറിയുന്നു, ആഗ്രഹം തുറന്നു പറഞ്ഞു ലോക സുന്ദരി മാനുഷി ഛില്ലർ. ഡോക്ടർ ആകുന്നതും ആക്ടർ ആകുന്നതും ഒരുപോലെ തന്നെയാണെന്ന് എന്റെ അച്ഛൻ പറയാറുണ്ട്. കാരണം നല്ലൊരു ഡോക്ടർക്ക് മാത്രമേ നല്ലൊരു ആക്ടർ ആകാൻ സാധിക്കൂ. കാരണം രോഗികളിൽ അമ്പതു ശതമാനം പേർക്കും രോഗശാന്തി നൽകുന്നത് അവരോടുള്ള സമീപനമാണ്.
ലോക സുന്ദരി ആയിരിക്കുമ്പോഴും...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...