തമിഴ് സിനിമാ ലോകത്തെ നിറ സാന്നിധ്യമായ രാജേന്ദ്രന് അറിയപ്പെടുന്നതുപോലും മൊട്ട രാജേന്ദ്രന് എന്നാണ്. ഹാസ്യതാരമായും വില്ലനായുമൊക്കെ രാജേന്ദ്രന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ആ മൊട്ടത്തലയും പ്രേക്ഷകര്‍ ഏറ്റെടുത്തു. മൊട്ട രാജേന്ദ്രന് എന്ന് സ്നേഹത്തോടെ താരത്തിനു പേരും നല്കി. കിടിലന്‍ മേയ്ക്ക് ഓവര്‍ എന്നു പറഞ്ഞ് പലരും പുകഴ്ത്തി.
എന്നാല്‍ സിനിമകള്‍ക്ക് വേണ്ടി മേയ്ക്കോവര് ചെയ്തതായിരുന്നില്ല അദ്ദേഹത്തിന്റെ തല....
പൃഥ്വിരാജ് സുകുമാരനും മംമ്തയും നായികാനായകന്മാരായി വേഷമിടുന്ന 'ഭ്രമ'ത്തിന് തുടക്കമായി. രവി കെ ചന്ദ്രൻ ആദ്യമായി മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം. ബോളിവുഡിലെ ഹിറ്റ്...