പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണ് ഇളയദളപതി വിജയ് നായകനായെത്തുന്ന 'സര്‍ക്കാര്‍'. ചിത്രത്തിലെ പുതിയ ഗാനവും പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 'ഒരു വിരല്‍ പുരെട്ചി...' എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ തരംഗമാകുന്നത്. സെപ്റ്റംബര്‍ മുപ്പതിന് യുട്യൂബില്‍ റിലീസ് ചെയ്ത ഗാനം എഴുപത് ലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടത്.
'സര്‍ക്കാര്‍' എന്ന ചിത്രത്തില്‍ വിജയ്യും കീര്‍ത്തി സുരേഷുമാണ്...
മഞ്ജു വാര്യരും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. ചിത്രം സംവിധാനം ചെയ്യുന്നത് നടനും മഞ്ജു വാര്യരുടെ സഹോദരനുമായ മധു വാര്യരാണ്....