'ഒരു അഡാർ ലൗ' എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ പ്രിയാ വാര്യറുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളി മങ്കയായി കേരള സാരിയുടുത്ത് എത്തുന്ന പ്രിയയുടെ ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.
ഒരു അഡാർ ലവിനു വേണ്ടി ഷാൻ റഹ്മാൻ ഈണം നൽകിയ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ...
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗായിക കെ.എസ് ചിത്രയ്ക്ക് പത്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയ്ക്ക് പത്മശ്രീയും ലഭിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം...