മലയാളി മങ്കയായി പ്രിയ വാര്യർ; ചിത്രങ്ങൾ കാണാം..

August 29, 2018

‘ഒരു അഡാർ ലൗ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ പ്രിയാ വാര്യറുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ  വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാളി മങ്കയായി കേരള സാരിയുടുത്ത് എത്തുന്ന പ്രിയയുടെ  ചിത്രങ്ങൾ താരം തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടത്.

ഒരു  അഡാർ ലവിനു വേണ്ടി ഷാൻ റഹ്മാൻ ഈണം നൽകിയ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോക പ്രശസ്തയായി മാറിയ പ്രിയ പ്രകാശ് നിലവിൽ ഏറ്റവും കൂടുതൽ ഇൻസ്റ്റാഗ്രാം ഫോള്ലോവെഴ്‌സുള്ള മലയാള സിനിമാ താരമാണ്. ഗാനത്തിന് പുറമെ വാലന്റൈൻ ടീസറും സൂപ്പർ ഹിറ്റായതോടെ ചിത്രം റീലീസ് ചെയ്യുന്നതിന് മുൻപ് തന്നെ  പ്രിയ പ്രകാശ് സൂപ്പർ സ്റ്റാറായി മാറുകയായിരുന്നു.

Some things never change ?

A post shared by priya prakash varrier (@priya.p.varrier) on

?

A post shared by priya prakash varrier (@priya.p.varrier) on