ഹാസ്യ കഥാപാത്രമായി മലയാള സിനിമയിൽ അരങ്ങേറിയ രമേഷ് പിഷാരടി അടുത്തിടെ സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവർണ്ണ തത്ത. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. എന്നാൽ കേരളപിറവി ദിനത്തിൽ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റുമായി എത്തുകയാണ് രമേഷ് പിഷാരടി.
'ഗാനഗന്ധർവൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. മമ്മൂട്ടിയെ നായകനാക്കി...
മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ട് ധർമ്മജൻ ബോൾഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് 'നിത്യഹരിത നായകൻ'. ചിത്രത്തിലൂടെ ധർമ്മജൻ ആദ്യമായി പിന്നണി ഗായകനാകുകയാണ്
സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്ന ധർമ്മജന് ആശംസകളുമായി എത്തുകയാണ്
രമേഷ് പിഷാരടി. തന്റെ ഫേസ്ബുക്കിൽ പേജിലൂടെയാണ് പിഷാരടി ധർമ്മജന്റെ പുതിയ അരങ്ങേറ്റത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
"അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല....ദേവി കടാക്ഷം...
കബഡി കബഡി…. ആ വാക്കുകളില്‍ തന്നെ ആവോളമുണ്ട് ആവേശം. കബഡിയുടെ ആവേശം നിറച്ച മാസ്റ്ററിലെ വാത്തി കബഡി ഗാനം ശ്രദ്ധ നേടുന്നു. അനിരുദ്ധ് രവിചന്ദര്‍-ന്റെ സംഗീതമാണ്...