ഭയാനകമായ മുഹൂർത്തങ്ങളുടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ ചിത്രമാണ് ആകാശഗംഗ. 1999 ൽ പുറത്തിറങ്ങിയ വിനയൻ സംവിധാനം ചെയ്ത ചിത്രത്തിൽ മുഖ്യ കഥാപാത്രമായി എത്തിയത് ഒരു കാലത്ത് മലയാള സിനിമയിലെ പ്രിയപ്പെട്ട നായികയായ ദിവ്യ ഉണ്ണിയായിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവിട്ടത്.150 ദിവസത്തോളം...
'ബാഹുബലി' എന്ന ചിത്രത്തിലൂടെ ലോകമെങ്ങുമുള്ള ആരാധകർ ഏറ്റെടുത്ത കഥാപാത്രങ്ങളാണ് രാജമാതാ ശിവഗാമിയും സൈനികനായ കട്ടപ്പയും. കട്ടപ്പായി തകർത്തഭിനയിച്ച സത്യരാജും ശിവഗാമിയായി വെള്ളിത്തിരയിൽ മിന്നിയ രമ്യ കൃഷ്ണനും ഒന്നിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും പ്രണയ ജോഡികളായാണ് ചിത്രത്തിൽ എത്തുന്നത്.
വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'പാര്ട്ടി' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. ജയ് ആണ് ചിത്രത്തിലെ നായകന്....
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലിയുടെ മൂന്നാം ഭാഗം ഉടൻ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായിരുന്ന, എസ് എസ് രാജമൗലി ചിത്രം ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതേസമയം ബാഹുബലി ത്രീ തിയേറ്റർ റിലീസിന് വേണ്ടിയല്ല നിർമിക്കുന്നത്. പകരം ഇന്റർനെറ്റ് വെബ് സ്ട്രീമിങ്...
ഐസ് താഴ്വാരം പോലെ സുന്ദരമായൊരു പ്രദേശം..വിനോദസഞ്ചാരികളുടെ ഇഷ്ട സഞ്ചാരകേന്ദ്രമാണ് സ്വപ്നങ്ങളിൽ മാത്രം കാണാറുള്ളതു പോലൊരു പ്രകൃതി ഒരുക്കിയ സുന്ദരയിടമായ തുർക്കിയിലെ പാമുഖലി. പ്രകൃതി ഒരുക്കിയ അത്ഭുത...