ബല്ലാൽദേവന് ശേഷം ‘ഹിരണ്യകശിപു’ ആകാനൊരുങ്ങി റാണ

ഗുണശേഖർ സംവിധാനവും തിരക്കഥയുമൊരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി റാണ ദഗുബതി എത്തുന്നു. രാജമൗലിയുടെ ചിത്രം ബാഹുബലിയില്‍ പ്രതിനായകന്‍ ബല്ലാല്‍ദേവനായി ഗംഭീരപ്രകടനം നടത്തിയ....