ബോളിവുഡിലെ താരജോഡികളുടെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.. ബോളിവുഡിൽ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് രൺബീർ സിങ്ങും ദീപിക പദുക്കോണും. ഇരുവരുടെയും വിവാഹ വാർത്തകളാണ് സോഷ്യൽ മീഡിയ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നത്. എന്നാൽ വിവാഹം ഉടൻ ഉണ്ടാകുമെന്ന് ഇരുവരുടെയും അടുത്ത വൃത്തങ്ങൾ അറിയിച്ചെങ്കിലും ഇതിനെക്കുറിച്ച് ഔദ്യോഗികമായി സംസാരിക്കാൻ ഇരുവരും തയാറായിട്ടില്ല. അതേസമയം താര ജോഡികളുടെ നൃത്തചുവടുകളാണ്...
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച പുതിയ ചിത്രം ‘സഞ്ജു’വിന്റെ മേക്കിങ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. രാജ്കുമാർ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രൺബീർ കപൂറാണ് നായകനായെത്തുന്നത്. രൺബീർ കപൂറിന്റെ സഞ്ജയ് ദത്തിലേക്കുളള വേഷപ്പകർച്ചയാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്. സഞ്ജയ് ദത്തിന്റെ കൗമാരം മുതൽ ജയിൽ വാസം വരെയുള്ള കഥായാണ് ചിത്രത്തിന്റ പ്രമേയം....
നവാഗതയായ റോഷ്നി ദിനകർ സംവിധാനം ചെയുന്ന പുതിയ ചിത്രം 'മൈ സ്റ്റോറി'ക്ക് ആശംസകളുമായി ബോളിവുഡ് താരം രൺബീർ സിങ്. പൃഥ്വിരാജ് പാർവതി താരാജോഡികൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ജൂലൈ 6 നായിരിക്കും തിയേറ്ററുകളിലെത്തുക. ഈ ദിവസം രൺബീറിനും ഏറെ പ്രിയപ്പെട്ട ദിവസമാണ്. സംവിധായക റോഷ്നി ദിനകറിനാണ് രൺബീർ ആശംസാ സാംന്ദേശം അയച്ചത്.
ജൂലൈ 6 എനിക്കേറെ...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....