ratsasan

‘രാക്ഷസൻ 2’നെക്കുറിച്ച് സൂചന നൽകി വിഷ്ണു വിശാൽ

തമിഴ് സിനിമാലോകത്തെ ഹിറ്റ് ത്രില്ലർ ചിത്രമായിരുന്നു രാക്ഷസൻ. വിഷ്ണു വിശാൽ എന്ന നടൻ ശ്രദ്ധേയനായത് രാക്ഷസനിലൂടെ ആയിരുന്നു. ഇപ്പോഴിതാ, രാക്ഷസന് രണ്ടാം ഭാഗം വരുന്നതായി സൂചന നൽകിയിരിക്കുകയാണ് നടൻ വിഷ്ണു വിശാൽ. ചിത്രത്തിന്റെ സംവിധായകൻ രാംകുമാറിന്റെ ജന്മദിനത്തിൽ വിഷ്ണു വിശാൽ പങ്കുവെച്ച ആശംസയിലൂടെയാണ് രാക്ഷസൻ 2 ന്റെ സൂചന നൽകുന്നത്.

‘രാക്ഷസനി’ലെ ആ വിസ്മയിപ്പിച്ച രംഗങ്ങള്‍ പിറന്നതിങ്ങനെ; വീഡിയോ കാണാം

തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമാണ് 'രാക്ഷസന്‍'. സൈക്കോ ത്രില്ലര്‍ എന്ന് എളുപ്പത്തില്‍ വിശേഷിപ്പിക്കാവുന്ന ചിത്രം ഏറെ നിരൂപകപ്രശംസയും നേടി. രാംകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളില്‍ ആഴത്തില്‍ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങള്‍. ഈ ദൃശ്യങ്ങള്‍ പിറന്നതിന് പിന്നിലെ സാങ്കേതീക വിദ്യ പങ്കുവെയ്ക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ വിഎഫ്എക്‌സ്...

ശരവണനെ ക്രിസ്റ്റഫറാക്കിയത് ഇങ്ങനെ; മേക്കിങ് വീഡിയോ കാണാം

രാക്ഷസൻ എന്ന ഒരൊറ്റ ചിത്രത്തിലൂടെത്തന്നെ കേരളത്തിലും തമിഴ്നാട്ടിലുമായി നിരവധി ആരാധകരെ സൃഷ്ടിച്ച നടനാണ് ശരവണൻ.റിലീസ് ചെയ്ത് ആഴ്ചകൾ പിന്നിട്ടിട്ടും  തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ‘രാക്ഷസൻ’. റാം കുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. എന്നാൽ...

രാക്ഷസനിലെ വെട്ടിമാറ്റിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; വിഡിയോ കാണാം

കേരളത്തിലും തമിഴ്നാട്ടിലുമായി തിയേറ്ററുകളിൽ നിറഞ്ഞാടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് 'രാക്ഷസൻ'. റാം കുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. സൈക്കോ ത്രില്ലറുടെ കഥ പറയുന്ന ചിത്രത്തിൽ വില്ലനെയും ആരാധകർ സ്വീകരിച്ചിരുന്നു. ചിത്രത്തിൽ ഒരു രംഗം വെട്ടിമാറ്റിയിരുന്നു. ഈ...

‘രാക്ഷസനി’ലെ വില്ലനെ അവതരിപ്പിച്ച അനുഭവം പങ്കുവെച്ച് ക്രിസ്റ്റഫര്‍; വീഡിയോ കാണാം

ക്രൂരനായ വില്ലനെ അവതരിപ്പിച്ച നടന്‍ ആരാണെന്നുള്ള സംശയങ്ങള്‍ രാക്ഷസൻ എന്ന  സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഉയർന്നു വന്നിരുന്നു...പ്രേക്ഷകരെ ഞെട്ടിച്ച ‘രാക്ഷസന്‍’ എന്ന തമിഴ് ചിത്രത്തിലെ വില്ലന്റെ യഥാര്‍ത്ഥ മുഖം കഴിഞ്ഞ ദിവസമാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.  അതിന് പിന്നലെയാണ് വില്ലനായി അഭിനയിച്ച തന്റെ അനുഭവം പ്രേക്ഷകർക്ക് മുന്നിൽ വെളിപ്പെടുത്തി താരം രംഗത്തെത്തിയത്. സിനിമ റിലീസ് ചെയ്ത്...

Latest News

നെല്ലിക്കകൊണ്ട് സൗന്ദര്യ സംരക്ഷണവും

ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് നെല്ലിക്ക. ആദ്യം കയ്ക്കും പിന്നെ മധുരിക്കും എന്ന് നെല്ലിക്കയെക്കുറിച്ച് പറയുന്നത് വെറുതെയല്ല. കാണാന്‍ ചെറുതാണെങ്കിലും ദാഹത്തിനും...

മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞുകിടക്കുന്ന വമ്പൻ തടാകം; കൗതുകക്കാഴ്ച

പ്രകൃതിയുടെ സൗന്ദര്യം വിളിച്ചോതുന്ന നിരവധി കാഴ്ചകൾ നാം കാണാറുണ്ട്. അത്തരത്തിൽ ഒന്നാണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾക്കിടയിൽ ഒളിഞ്ഞു കിടക്കുന്ന സെഞ്ചുറി ബേസിൻ എന്ന വമ്പൻ തടാകം. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ...

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 6316 പേര്‍ക്ക്

സംസ്ഥാനത്ത് 6316 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട്...

എന്തൊരു മെയ്‌വഴക്കം; സാരിയിൽ അനായാസം തലകുത്തിമറിഞ്ഞ് യുവതി, വീഡിയോ വൈറൽ

സാരിയിൽ അനായാസം മലക്കംമറിയുന്ന യുവതിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. അസാധാരണ മെയ് വഴക്കത്തോടെ ആറു തവണയാണ് യുവതി തലകുത്തി മറിയുന്നത്. കാണുമ്പോൾ വളരെ നിസാരം എന്ന്...

നായകനായി പ്രഭാസ്; കെജിഎഫ് സംവിധായകന്റെ പുതിയ ചിത്രം സലാര്‍ ഒരുങ്ങുന്നു

അഭിനയമികവുകൊണ്ട് പ്രേക്ഷകസ്വീകാര്യത നേടിയ പ്രഭാസ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. കെജിഎഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സലാര്‍ എന്നാണ്...