releasing date

പുതുവർഷം കളർഫുള്ളാക്കാൻ ‘ധമാക്ക’യുമായി ഒമർ ലുലു; ജനുവരി രണ്ടിന് തിയേറ്ററുകളിലേക്ക്

ഒരു അഡാർ ലൗവിനു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ധമാക്ക പുതുവർഷത്തിൽ തിയേറ്ററുകളിലേക്ക്. 2020 ലെ ആദ്യ ചിത്രമായാണ് ധമാക്ക തിയേറ്ററുകളിലേക്ക് എത്തുന്നത്. ജനുവരിയിലെ ആദ്യ വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തുന്ന ചിത്രം പരാജയപ്പെടും എന്ന വിശ്വാസം പരക്കെ സിനിമ പ്രവർത്തകർക്കിടയിൽ നിലനിൽക്കെയാണ് ജനുവരി രണ്ടിന് തന്നെ ഒമർ ലുലു സിനിമ റിലീസ് ഒരുക്കുന്നത്. അതിന്...

പ്രണയംപറഞ്ഞ് ‘നോണ്‍സെന്‍സ്’ നാളെ തീയറ്ററുകളിലേക്ക്

ഒരേ സമയം പ്രണയവും സാഹസികതയും പറഞ്ഞ് 'നോണ്‍സെന്‍സ്' എന്ന പുതിയ സിനിമ നാളെ തീയറ്ററുകളിലെത്തുന്നു. നവാഗതനായ റിനോഷ് ജോര്‍ജ്ജ് നായകനായെത്തുന്ന പുതിയ ചിത്രം നോണ്‍സെന്‍സ്. മല്ലു എന്ന മ്യൂസിക് വീഡിയോയിലൂടെ മലയാളികളുടെ ഹരമായി മാറിയ താരമാണ് റിനോഷ്.യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ എം സി ജിതിനാണ്. ചിത്രത്തിലെ സംഗീത സംവിധായകനും ഗായകനും...

മമ്മൂട്ടിയുടെ ‘യാത്ര’; റിലീസ് തീയതി പ്രഖ്യാപിച്ചു

മമ്മൂട്ടി നായകനായെത്തുന്ന 'യാത്ര'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബര്‍ 21 ന് തീയറ്ററുകളില്‍ എത്തും. അടുത്ത വര്‍ഷമേ ചിത്രം റിലീസ് ചെയ്യൂ എന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളിലൊരാളായവൈ എസ് രാജശേഖരറെഡ്ഡിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വൈ.എസ് ആറിന്റെ മകന്‍ ജഹന്‍മോഹന്‍ റെഡ്ഡിയുടെ പിറന്നാള്‍ ദിനമാണ് ഡിസംബര്‍ 21....

Latest News

‘നന്ദി ഇന്ത്യ’; മഹാമാരിക്കാലത്തെ പിന്തുണയ്ക്ക് ഇന്ത്യയെ പ്രകീർത്തിച്ച് ലോകാരോഗ്യസംഘടന

ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...