remedies

പല്ലുവേദനയ്ക്കും മോണയുടെ പ്രശ്നങ്ങൾക്കും ആശ്വാസം പകരുന്ന വീട്ടുവൈദ്യം

പല്ലുവേദന പറഞ്ഞറിയിക്കാനാകാത്ത ഒരു അനുഭവമാണ്. കാരണം, ഒരു പല്ലിന്റെ വേദന ശരീരത്തിന്റെ പലഭാഗങ്ങളിലേക്കുള്ള ഞരമ്പുകളെയാണ് ബാധിക്കുന്നത്. രാത്രികാലങ്ങളിലാണ്‌ പല്ലുവേദന കലശലാകാറുള്ളത്. അതുകൊണ്ട് തന്നെ വീട്ടിൽ തന്നെ പല്ലുവേദനയ്ക്ക് ചെറിയ ആശ്വാസം നൽകുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. പല്ലുവേദന കുറയ്ക്കാൻ ആദ്യം തന്നെ ചെയ്യേണ്ടത്, ഉപ്പുവെള്ളത്തിൽ കവിൾകൊള്ളുക എന്നതാണ്. പ്രകൃതിദത്ത അണുനാശിനിയാണ് ഉപ്പുവെള്ളം. പല്ലിനിടയിൽ കുടുങ്ങുന്ന അഴുക്കുകളും...

അകാല നരയെ അകലേയ്ക്ക് അകറ്റാൻ ചില പൊടിക്കൈകൾ

അകാല നര ഒരു വലിയ പ്രതിസന്ധി തന്നെയാണ് ചെറുപ്പക്കാർക്കിടയിൽ സൃഷ്ടിക്കുന്നത്. ജീവിത ശൈലിയും ഭക്ഷണ രീതിയും മാനസിക ആരോഗ്യവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും ബാധിക്കും. അകാല നര ജനിതകപരമായ തകരാർ കാരണവും സംഭവിക്കാറുണ്ട്. നരയുടെ പ്രശ്നങ്ങൾക്ക് പ്രതിവിധി വീട്ടിൽ തന്നെയുണ്ട്. മുടിയുടെ നീളത്തിനനുസരിച്ച് ഉണക്കിയ നെല്ലിക്ക കുറച്ച് വെളിച്ചെണ്ണയിൽ ഇട്ട് തിളപ്പിച്ച് തലയിൽ നന്നായി മസാജ്...

സമ്മർദ്ദം മുതൽ തൈറോയ്ഡ് വരെ -അകാലനരയുടെ കാരണങ്ങൾ

കൗമാരത്തിലും, യൗവ്വനത്തിലുമായി ഒന്നോ രണ്ടോ നരച്ച മുടി കണ്ടാൽ തന്നെ എല്ലാവരുടെയും ആത്മവിശ്വാസം ചോരും. കാരണം പ്രായമേറുന്നതിന്റെ അടയാളമായാണ് നരയെ കണക്കാക്കുന്നത്. തലയിൽ കാണപ്പെടുന്നത് ഒരു നരച്ച മുടി ആണെങ്കിൽ കൂടി അത് വല്ലാത്ത ആകുലതയാണ് സമ്മാനിക്കുന്നത്. ഇങ്ങനെ ചെറുപ്പത്തിൽ തന്നെ തല നരയ്ക്കുന്നതിനു പിന്നിൽ ഒന്നിലധികം കാരണങ്ങളുണ്ട്. ജനിതകപരമായ കാര്യങ്ങളാണ് ഒന്നാമത്തേത്. മാതാപിതാക്കളിൽ...

മഴക്കാലത്ത് കരുതിയിരിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ…

കൊറോണ വൈറസ് എന്ന മഹാമാരിയ്ക്കെതിരെ ശക്തമായ പ്രതിരോധപ്രവർത്തങ്ങൾ നടന്നുവരികയാണ്. എന്നാൽ കാലവർഷം ആരംഭിച്ചുകഴിഞ്ഞതോടെ ഏറെ ഭീതിയിലാണ് കേരളക്കര. മഹാപ്രളയത്തെപ്പോലും അതിജീവിക്കുവാനുള്ള സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിക്കഴിഞ്ഞു. പക്ഷെ മഴക്കാലമാണ്..അല്പമൊന്ന് കരുതിയില്ലെങ്കിൽ അപകടങ്ങൾ വരാനുള്ള സാധ്യതകൾ ഏറെയാണ്. പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യതകൾ ഈ ദിവസങ്ങളിൽ തള്ളിക്കളയാൻ കഴിയില്ല. ശുചിത്വവും ഭക്ഷണക്രമവുമെല്ലാം ഏറെ കരുതലോടെ വേണം. അതുകൊണ്ടുതന്നെ മഴക്കാലത്ത്...

Latest News

ഓണത്തിന് ‘കുഞ്ഞെൽദോ’ തിയേറ്ററുകളിലേക്ക്

നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് . ആസിഫ് അലി കൗമാരക്കാരനായി എത്തുന്ന ചിത്രം ലോക്ക്ഡൗണിനെ തുടർന്ന് റിലീസ് നീളുകയായിരുന്നു....