തെന്നിന്ത്യൻ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യമാണ് രമ്യ നമ്പീശൻ. മലയാളത്തിലാണ് തുടക്കമെങ്കിലും, തമിഴ് സിനിമാലോകത്താണ് മികച്ച വേഷങ്ങൾ രമ്യയെ കാത്തിരുന്നത്. സമൂഹമാധ്യങ്ങളിൽ സജീവമായ രമ്യ ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, തന്റെ മേക്കോവർ ചിത്രങ്ങളാണ് രമ്യ പങ്കുവെച്ചിരിക്കുന്നത്.
https://www.instagram.com/p/CFJ414yJWDi/?utm_source=ig_web_copy_link
ഹെയർസ്റ്റൈലിൽ വലിയ മാറ്റം വരുത്തിയാണ് രമ്യ മേക്കോവർ നടത്തിയിരിക്കുന്നത്. അഭിനേത്രിക്ക് പുറമെ ഗായികയുമാണ് രമ്യ നമ്പീശൻ. അടുത്തിടെ...
ആക്ഷനും പ്രണയവും വീരവും രൗദ്രവുമെല്ലാം കഥാപാത്രങ്ങളില്‍ ആവാഹിച്ച് വെള്ളിത്തിരയില്‍ നിറഞ്ഞു നിന്ന സുരോഷ് ഗോപി നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. 'തമിഴരശന്' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. സുരേഷ് ഗോപി അഭിനയിക്കുന്ന രംഗവും ടീസറില്‍ ഇടം നേടിയിട്ടുണ്ട്. രമ്യ നമ്പീശനാണ് തമിഴരശനില് നായികാ കഥാപാത്രമായെത്തുന്നത്. ബാബു യോഗേശ്വരനാണ് ചിത്രത്തിന്റെ...
രമ്യ നമ്പീശൻ നായികയായി എത്തുന്ന പുതിയ ചിത്രം 'നാട്പുന എന്നാണ് തെരിയുമാ' യുടെ വീഡിയോ ഗാനം പുറത്തിറങ്ങി. ടെലിവിഷൻ അവതാരകനായി എത്തി പ്രേക്ഷക മനം കീഴടക്കിയ കെവിനാണ് ചിത്രത്തിൽ രമ്യ നമ്പീശന്റെ നായകനായി എത്തുന്നത്. കെവിൻ പ്രധാന കഥാപാത്രമായെത്തുന്ന ആദ്യ ചിത്രമാണ് 'നാട്പുന എന്നാണ് തെരിയുമാ'. നവാഗതനായ ശിവ അരവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റൊമാന്റിക് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിലെ ഗാനങ്ങളും പ്രണയം തുളുമ്പുന്നവയാണ്....
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പൂർണമായും പാലിച്ച ചുരുക്കം വ്യക്തികളിൽ ഒരാളാണ് മമ്മൂട്ടി. മാർച്ചിൽ ആരംഭിച്ച ലോക്ക് ഡൗണിന് ശേഷം നീണ്ട പത്തുമാസങ്ങൾ അദ്ദേഹം വീടിനുള്ളിൽ തന്നെ...