റഷ്യൻ ലോകകപ്പിൽ ആരാധകരെ കൈയ്യിലെടുത്ത് ബ്രസീൽ ഇതിഹാസം റൊണാൾഡീഞ്ഞോ. ഇത്തവണ കളിക്കളത്തിലിറങ്ങാതെയാണ് താരം ആരാധകരെ കൈയ്യിലെടുത്തത്. റഷ്യൻ ലോകകപ്പിന്റെ ഫൈനലിൽ ലുഷ്കിനി സ്റ്റേഡിയത്തിൽ വെച്ച് ഡ്രംസ് വായിച്ചാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ആർത്തിരമ്പിയ ഗ്യാലറിയെ സാക്ഷിയാക്കി കിക്കോഫ് വേദിയിൽ റൊണാൾഡീഞ്ഞോ ഡ്രംസ് വായിച്ചപ്പോൾ ആയിരങ്ങളാണ് താരത്തിനൊപ്പം ലയിച്ചുചേർന്നത്.
റഷ്യൻ ലോകകപ്പിന്റെ കലാശപോരാട്ടത്തിന് ശേഷം നടന്ന സമാപന ചടങ്ങിൽ അമേരിക്കൻ ഗായകൻ നിക്കി...
അഭ്യാസപ്രകടനങ്ങളുടെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തിൽ ഫോണ്ടനോയ് എന്ന യുവാവിന്റെ സാഹസീക അഭ്യാസ പ്രകടനത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്....