ചില കൂടിക്കാഴ്ചകള്‍ക്ക് ഭംഗി കൂടുതലാണ്. പാട്ടുമുത്തശ്ശിയും സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കാണ് ഇപ്പോള്‍ ആരാധകര്‍ ഏറെ. അടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായിരുന്നു സരോജിനി അമ്മ. പ്രായത്തെപ്പോലും മറന്ന് അതിമനോഹരമായി കീര്‍ത്തനങ്ങള്‍ ആലപിക്കുന്ന സരോജിനി അമ്മയെ സോഷ്യല്‍ മീഡിയ സ്നേഹപൂര്‍വ്വം പാട്ടുമുത്തശ്ശി എന്നു വിളിച്ചു. പാട്ടുമുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു ശങ്കരന് നമ്പൂതിരിയെ കാണുക എന്നത്....
സംസ്ഥാനത്ത് ഇന്ന് 6815 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1031, കോഴിക്കോട് 770, കോട്ടയം 704, പത്തനംതിട്ട 654, കൊല്ലം 639, മലപ്പുറം 537, തൃശൂര്‍...