sayi pallavi

സൗത്ത് ഇന്ത്യയിൽ തരംഗമായി റൗഡി ബേബി; യു ട്യൂബിലൂടെ മാത്രം കണ്ടത് ഇരുപത് കോടിയിലധികം ആളുകൾ..

തെന്നിന്ത്യ മുഴുവനുമുള്ള ആരാധകർ ഏറ്റെടുത്ത ഗാനമാണ് മാരി- 2 വിലെ റൗഡി ബേബി എന്ന ഗാനം. ധനുഷും സായി പല്ലവിയും തകർത്താടിയ ഈ ഗാനം നേരത്തെ തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഗാനങ്ങളിൽ ഒന്നാം സ്ഥാനമാണ് ഈ ഗാനം കരസ്ഥമാക്കിയത്. സായ് പല്ലവിയും ധനുഷും ചേർന്ന് ചുവടുവെച്ച...

പ്രണയം പറഞ്ഞ് സായി പല്ലവി; പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം…

വളരെ കുറച്ച് ചിത്രങ്ങളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത താരമാണ് സായി പല്ലവി. സായി പല്ലവി നായികയായി എത്തുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 'പടി പടി ലെച്ചെ മനസ്സു'എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിൽ നായകനായി എത്തുന്നത് ശർവാനന്ദാണ്. ഹനു രാഘവപുടി സംവിധാനം നിർവഹിക്കുന്ന ചിത്രം ഒരു...

ഫഹദിന്റെ നായികയായി സായി പല്ലവി മലയാളത്തിലേക്ക്; ചിത്രം ഉടൻ

നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് സായി പല്ലവി. ഇത്തവണ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിലിന്റെ നായികയായാണ് താരമെത്തുന്നത്.  ചിത്രത്തിന്‍റെ സംഭാഷണം തയാറാക്കുന്നത് ഈ മ യൗവിന്‍റെ തിരക്കഥാകൃത്ത് പി എഫ് മാത്യൂസാണ്. സിനിമയുടെ ചിത്രീകരണം പ്രധാനമായും ഊട്ടിയിലാണ് ചിത്രീകരിക്കുന്നത്. നിവിന്‍ പോളി നായകനായി എത്തിയ അൽഫോൻസ് പുത്രൻ ചിത്രം പ്രേമത്തിലെ 'മലര്‍' മിസ് എന്ന...

‘മാരി 2’; അടിപൊളിയായി സായി പല്ലവി, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവെച്ച് ധനുഷ്

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധനുഷ് ടൊവിനോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം മാരി 2. ചിത്രത്തിൽ നായികയായി എത്തുന്നത് സായി പല്ലവിയാണ്. സായി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. 'അറാത് ആനന്ദി' എന്നാണ് സായ് പല്ലവി അവതരിപ്പിക്കുന്ന നായികാ കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറാണ് കഥാപാത്രം. ഓട്ടോ ഡ്രൈവറുടെ കാക്കി ഷര്‍ട്ട് അണിഞ്ഞുള്ളതാണ്...

അടിപൊളിയായി സായി പല്ലവി; യൂട്യൂബിൽ തരംഗമായി പുതിയ ചിത്രത്തിന്റെ ടീസർ..

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് സായി പല്ലവി. മലയാളത്തിന് പുറമെ തമിഴിലും തെലുഗിലും വിജയകൊടി നാട്ടിയ സായി വീണ്ടും വിസ്മയിപ്പിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പാടി പാടി ലെച്ചെ മനസ് തീയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്കും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശര്‍വാനന്ദ് നായകനായി എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ മണിക്കൂറുകള്‍ കൊണ്ട് യുട്യൂബ് ട്രെന്‍ഡിംഗില്‍ മുന്നിലെത്തി. ഏഴ് ലക്ഷത്തോളം പേരാണ് ഇതിനകം സായി...

Latest News

കണ്ണിന് താഴെയുള്ള ചുളിവ് മാറ്റാൻ വഴിയുണ്ട്

പലതരത്തിലാണ് മാനസിക പ്രശ്നങ്ങൾ ശരീരത്തെ ബാധിക്കുന്നത്. ജോലി ഭാരം, മാനസിക സംഘർഷങ്ങൾ, ബന്ധങ്ങളിലെ പ്രശ്നങ്ങൾ എല്ലാം ശരീരത്തിനും വില്ലനാകും. അങ്ങനെ സൃഷ്ടിക്കപെടുന്നതാണ് മുഖത്തെ...

‘ഞങ്ങൾ അവന് ‘മാധവ്’ എന്ന് പേരിട്ടു’- മകനൊപ്പമുള്ള മനോഹര ചിത്രം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ

കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ അച്ഛനായ സന്തോഷം അറിയിച്ചത്. ‘ഒരു ആൺകുട്ടിയും അമ്മയും അച്ഛനും പിറവി കൊണ്ടിരിക്കുന്നു’ എന്നായിരുന്നു വിഷ്ണു മകന്റെ ചിത്രത്തിനൊപ്പം കുറിച്ചത്. ഇപ്പോഴിതാ, കുഞ്ഞിന്റെ...

‘അരമനൈ 3’ ചിത്രീകരണം പുരോഗമിക്കുന്നു- മൂന്നാം ഭാഗത്തിൽ നായകനായി ആര്യ

സുന്ദർ സിയുടെ സംവിധാനത്തിലൊരുങ്ങിയ ഹൊറർ ത്രില്ലർ ചിത്രമായിരുന്നു അരമനൈ. ഹൊറർ ത്രില്ലറായി എത്തിയ ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ചിത്രം ഹിറ്റായതിന് പിന്നാലെ അരമനൈ 2 എന്ന പേരിൽ രണ്ടാം...

മഞ്ഞിൽ വിരിഞ്ഞ പൂവുപോൽ സാനിയ- ഹിമാലയത്തിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടി

നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പൻ പുതിയ ചിത്രങ്ങളുടെ തിരക്കുകളിലേക്ക് ചേക്കേറാൻ ഒരുങ്ങുകയാണ്. യാത്ര ചെയ്യാൻ ഒരുപാട് ഇഷ്ടപ്പെടുന്ന സാനിയ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ തന്നെ കഴിയേണ്ടി വന്ന സാഹചര്യത്തിൽ...

അടുക്കളയിൽ കയറും മുൻപ് അറിഞ്ഞിരിക്കേണ്ട ചില പൊടികൈകൾ

വ്യത്യസ്തമായ പാചക പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണം കൂടി വരികയാണ്. പാചക പരീക്ഷണങ്ങൾക്കായി യുട്യൂബും മറ്റും ആശ്രയിക്കുന്നവരാണ് കൂടുതലും. എന്നാൽ പരീക്ഷണങ്ങൾക്കിറങ്ങും മുൻപ്തീ ർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അടുക്കള ടിപ്സ് ഉണ്ട്....