Social medeia trending

മയില്‍പ്പീലി തട്ടിയെടുക്കാന്‍ ശ്രമിച്ച് അണ്ണാറക്കണ്ണന്‍; പണി പാളുമെന്നായപ്പോള്‍ പിടിവിട്ട് ഒരോട്ടം: വൈറല്‍ വീഡിയോ

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലം കുറച്ചേറെയായി. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി വീഡിയോകളാണ് അനുദിനവും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തരം കാഴ്ചകള്‍ക്ക് ആരാധകരും ഏറെയാണ്. മനുഷ്യരെപ്പോലെതന്നെ പലപ്പോഴും മൃഗങ്ങളും പക്ഷികളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ സ്ഥാനം നേടിയെടുക്കാറുണ്ട്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു മയിലും അണ്ണാറക്കണ്ണനും. മയിലിന്റെ ഒരു പീലി അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ്...

“ചേട്ടാ കുറച്ച് ചോറിടട്ടേ…”;മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹിറ്റ് ഡയലോഗുകള്‍ അടുക്കളയിലും: സ്റ്റാറാണ് ശ്രുതി ജോയ്‌

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാണ് ഇന്ത്യയിലും. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. അനാവശ്യമായി പുറത്തിറങ്ങാതെ എല്ലാവരും വീടുകളില്‍ കഴിയണമെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദ്ദേശവും. ലോക്ക് ഡൗണ്‍ കാലത്തെ ക്രിയാത്മകമാക്കിയ മലയാളികളുടെ എണ്ണം ചെറുതല്ല. പച്ചക്കറി തോട്ടം വളര്‍ത്തിയും കലാമികവുകള്‍ പ്രകടിപ്പിച്ചുമെല്ലാം...

വെള്ളക്കെട്ടില്‍ വീണ കുഞ്ഞന്‍ ആനയെ കരകയറാന്‍ സഹായിച്ച് മറ്റൊരു ആന: വൈറല്‍ വീഡിയോ

ആനപ്രേമികള്‍ ധാരാളമുള്ളതുകൊണ്ടുതന്നെ ആനക്കഥകള്‍ക്കും പഞ്ഞമില്ല. സൈബര്‍ ഇടങ്ങളിലും പലപ്പോഴും ഗജരാജവീരന്മാരുടെ കഥകള്‍ ശ്രദ്ധ നേടാറുണ്ട്. വൈദ്യുതവേലി മറികടക്കുന്ന ആനയും പക്ഷികള്‍ക്കൊപ്പം കളിച്ച് ഉല്ലസിക്കുന്ന ആനക്കുട്ടിയുടെ കാഴ്ചകളുമൊക്കെ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വീണ്ടും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ് ഒരു ആനക്കാഴ്ച. പ്രായോഗിക ബുദ്ധിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്...

ചിരിനിറച്ച് ഒരു ‘വര്‍ക്ക് ഫ്രം ഹോം’ കാഴ്ചകള്‍: വൈറല്‍ വീഡിയോ

കൊവിഡ് 19 വ്യാപനത്തെ ചെറുക്കാന്‍ കഠിന പ്രയത്‌നത്തിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിരവധിപ്പേരാണ് വര്‍ക്ക് ഫ്രം ഹോം എന്ന രീതിയിലേയ്ക്ക് മാറിയിരിക്കുന്നത്. മിക്ക കമ്പനികളും ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദവും നല്‍കിയിട്ടുണ്ട്. ...

‘ഒടിയന്‍’ പിറന്നതിങ്ങനെ…; മെയ്ക്കിങ് വീഡിയോ ശ്രദ്ധേയമാകുന്നു

തീയറ്ററുകളില്‍ സമ്മിശ്രപ്രതികരണത്തോടെ പ്രദര്‍ശനം തുടരുകാണ് മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തിയ 'ഒടിയന്‍'. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ഒടിയന്റെ മെയ്ക്കിങ് വീഡിയോ. വി എ ശ്രീകുമാര്‍ മേനോന്‍ ആണ് 'ഒടിയ'ന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മോഹന്‍ലാലിന്റെ ഏറെ വിത്യസ്തമായ രണ്ട് ഗെറ്റപ്പുകളും തകര്‍പ്പന്‍ ആക്ഷന്‍സും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു കൂട്ടം ഐതിഹ്യങ്ങളും കെട്ടുകഥകളുമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. മഞ്ജു വാര്യരാണ്...

Latest News

സംസ്ഥാനത്ത് ഇന്ന് കൊവിഡ്‌ സ്ഥിരീകരിച്ചത് 3382 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 3382 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

താരങ്ങളുടെ കൂടിച്ചേരല്‍ എന്ന് ആനന്ദ് മഹീന്ദ്ര; ജാവ ബൈക്കുമായി മറ്റൊരു ബന്ധംകൂടിയുണ്ടെന്ന് പൃഥ്വിരാജ്

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന കോള്‍ഡ് കേസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമായിരുന്നു ഇത്. ജാവ ബൈക്കില്‍ ചാരി നില്‍ക്കുന്ന പൃഥ്വിരാജായിരുന്നു ചിത്രത്തില്‍. നിരവധിപ്പേര്‍ ചിത്രത്തിന് കമന്റുമായെത്തി. ഈ ചിത്രം...

ലോകം ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന തായ് ഗുഹയിലെ ഐതിഹാസിക രക്ഷാപ്രവർത്തനം വെള്ളിത്തിരയിലേക്ക്…

ലോകത്തെ ഭീതിയിലാഴ്ത്തിയ തായ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാകുന്നു. തായ് ഗുഹയിലകപ്പെട്ട ഫുട്ബോൾ ടീം അംഗങ്ങളെയും പരിശീലകരെയും സുരക്ഷാ സേന പുറത്തെത്തിച്ചത് വളരെ സാഹസീകമായായിരുന്നു. അതേസമയം തായ്ലൻഡ് ഗുഹയിലെ രക്ഷാപ്രവർത്തനം സിനിമയാക്കാനൊരുങ്ങുകയാണ്. ഓസ്കർ...

രാജ്യത്ത് 38,772 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 38,772 പേർക്ക്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 94,31,692 ആയി ഉയർന്നു. ഇന്നലെ മാത്രം കൊറോണ വൈറസ് ബാധിച്ച് 443 പേർ...

ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിനിടെ കളിക്കാരുടെ പോലും കൈയടി നേടിയ പ്രണയാഭ്യര്‍ത്ഥന- വീഡിയോ

പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും കഴിഞ്ഞ ദിവസം ഇടം പിടിച്ച ഒരു വീഡിയോയുണ്ട്. മനോഹരമായ ഒരു പ്രണയാഭ്യര്‍ത്ഥനയുടെ വീഡിയോ. ഇന്ത്യ- ഓസിസ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിനിടെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞ...