song

“എന്റെ കേരളം എത്ര സങ്കടം…” പ്രളയ കേരളത്തെക്കുറിച്ചുള്ള ഉഷാ ഉതുപ്പിന്റെ ഗാനം കാണാം

പ്രളയക്കെടുതില്‍ മങ്ങിപ്പോയ ശോഭ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കേരളം. അതിജീവനത്തിനായ് പൊരുതുന്ന കേരളത്തിന് തുണയൊരുക്കുന്നവര്‍ നിരവധിയാണ്. കായികരംഗവും സിനിമാരംഗവും രാഷ്ട്രീയ രംഗവുമെല്ലാം കേരളത്തിന്റെ പുനര്‍ജനിക്കായി കൈകോര്‍ക്കുന്നു. മഹാപ്രളയം കവര്‍ന്ന കേരളത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുകയാണ് ഗായിക ഉഷാ ഉതുപ്പും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോടുള്ള ആദരസൂചകമായി ഉഷാ ഉതുപ്പ് പാടി "എന്റെ കേരളം...എത്ര സങ്കടം..." ആരോഗ്യപൂര്‍ണ്ണമായ കേരളത്തിന്റെ നല്ല...

വൈറലായി ശിവ കാര്‍ത്തികേയന്റെയും മകളുടെയും ഗാനം; വീഡിയോ കാണാം

സേഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് ശിവ കാര്‍ത്തികേയനും മകള്‍ ആരാധനയും ചേര്‍ന്ന് പാടിയ പുതിയ പാട്ട്. 'കനാ' എന്ന ചിത്രത്തിനു വേണ്ടി ദിബു നിനാന്‍ തോമസ് സംഗീതം നല്‍കിയ 'വായാടി പെത്ത പുള്ള...' എന്ന ഗാനമാണ് അച്ഛനും മകളുമൊന്നിച്ച് പാടുന്നത്. ശിവകാര്‍ത്തികേയന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ രാജ കാമരാജാണ്. സത്യരാജ്, ഐശ്വര്യ...

കേള്‍ക്കാതെ പോകരുത് ‘അതിജീവനത്തിന് തുണയൊരുക്കിയ’ ഈ ഗാനം

പ്രളയക്കെടുതിയില്‍ നിന്നും അതിജീവനത്തിന്റെ ഇത്തിരിത്തുരുത്തിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്ന കേരളത്തിന് സംഗീതത്തിലൂടെ ഊര്‍ജ്ജം പകരുകയാണ് ബിജിബാലും മകള്‍ ദയാ ബിജിബാലും. പ്രളയക്കെടുതിയെയും അതിജീവനത്തേയും ഒരുപോലെ ഓര്‍മ്മപ്പെടുത്തുന്ന 'പുഴയോട് മഴ ചേര്‍ന്ന്...' എന്നു തുടങ്ങുന്ന ഗാനം ദയാ ബിജിപാലാണ് ആലപിച്ചിരിക്കുന്നത്. ബിജിബാല്‍ സംഗീതം ചെയ്തു. സന്തോഷ് വര്‍മ്മയുടേതാണ് ഗാനത്തിലെ വരികള്‍. ഇതുവരെ കാണാത്ത പ്രളയക്കെടുതിക്കായിരുന്നു കേരളം സാക്ഷിയായത്. അതിജീവനത്തിനുവേണ്ടി കൈ-മെയ്യ് മറന്ന്...

‘പ്രളയത്തിലും തോല്‍ക്കില്ല’: വെള്ളത്തിന്റെ നടുവിലിരുന്ന് അയാള്‍ പാടി; ‘ഹൃദയവാഹിനി ഒഴുകുന്നു നീ…’

ചില പാട്ടുകള്‍ വല്ലാണ്ടങ്ങ് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങും. ഡേവിഡിന്റെ പാട്ടും അങ്ങനെയാണ്. പ്രളയം എല്ലാം കവര്‍ന്നെടുത്തിട്ടും വെള്ളത്തിന്റെ നടുവിലിരുന്ന് ഡേവിഡ് പാടി 'ഹൃദയവാഹിനി ഒഴുകുന്നു നീ...:' മഹാപ്രളയം എല്ലാം നഷ്ടപ്പെടുത്തിയ ഒരുവന്റെ ഇടനെഞ്ചില്‍ നിന്നുയരുന്നതാണ് ഈ പാട്ട്. ദുരിതാശ്വാസ ക്യാമ്പായ പള്ളി ഹാളിലെ ഒരു കസേരയിലിരുന്നാണ് ഡേവിഡ് പാടിയത്. പാട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാവുകയും ചെയ്തു. വൈക്കത്തെ...

കിടിലൻ പാട്ടുമായി വീണ്ടും പ്രാർത്ഥന; വൈറലായ വീഡിയോ കാണാം..

'മോഹൻലാൽ' 'ദി ഗ്രേറ്റ് ഫാദർ' എന്നീ ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ മലയാളികളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് ഇന്ദ്രജിത്ത് പൂർണ്ണിമ താരജോഡികളുടെ മകൾ പ്രാർത്ഥന. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുള്ള പ്രാർത്ഥനയുടെ ഗാനങ്ങൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ഗാനങ്ങളാണ് പ്രാർത്ഥനയുടേതായി പുറത്തുവന്നിട്ടുള്ളത്. അതേസമയം ഒരു കുന്നിൻചെരുവിലിരുന്ന് പ്രാർത്ഥന പാടുന്ന ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയ...

കിടിലൻ പാട്ടുമായി ഉണ്ണി മുകുന്ദൻ; വീഡിയോ കാണാം..

വൈറലായി മലയാള സിനിമയുടെ മസിൽ മാൻ ഉണ്ണി മുകുന്ദന്റെ പാട്ട്. ഒരു കോളേജിൽ വച്ച് നടന്ന പരിപാടിക്കിടെയാണ് പാട്ടു പാടി ഉണ്ണി മുകുന്ദൻ കുട്ടികളെ കൈയ്യിലെടുത്തത്. 'അച്ചായൻസ്' എന്ന സിനിമയിൽ ഉണ്ണി മുുകുന്ദൻ തന്നെ ആലപിച്ച 'ഈ നിനവറിയാതെ' എന്നു തുടങ്ങുന്ന ഗാനമാണ് വിദ്യാർത്ഥികൾക്കായി ഉണ്ണി പാടിയത്. പരിപാടിക്കിടെ കുട്ടികളുടെ ആവശ്യപ്രകാരമാണ് താരം പാട്ടു പാടിയത്. പാട്ടു പാടുന്നതിനിടയിൽ ശ്രുതി...

Latest News

ധനുഷിനൊപ്പം രജിഷ വിജയനും ലാലും: ശ്രദ്ധ നേടി കര്‍ണനിലെ പാട്ട് വീഡിയോ

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടനാണ് ധനുഷ്. മലയാളികള്‍ പോലും നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ സിനിമകളെ വരവേല്‍ക്കാറ്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് കര്‍ണന്‍....