ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി ഒക്ടോബർ 15 തിയേറ്ററുകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ, കേരളമുൾപ്പെടെയുള്ള ചില സംസ്ഥാനങ്ങൾ തിയേറ്ററുകൾ ഉടൻ തുറക്കേണ്ട എന്ന തീരുമാനമാണ് സ്വീകരിച്ചത്. അതേസമയം, ഡൽഹിയിൽ ഒക്ടോബർ 15ന് തന്നെ തിയേറ്ററുകൾ തുറന്നു. 300 സീറ്റുകളുള്ള തിയേറ്ററിൽ 150 പേർക്കാണ് പ്രവേശനം.
അതേസമയം, തിയേറ്ററുകൾ തുറന്നിട്ടും...
കേരളത്തിൽ തിയേറ്ററുകൾ ഉടൻ തുറക്കില്ല. ഒക്ടോബർ 15 മുതൽ ആളുകളെ നിയന്ത്രിച്ച് പ്രദർശനം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയെങ്കിലും കേരളത്തിലെ അവസ്ഥ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായതുകൊണ്ടാണ് തിയേറ്ററുകൾ അടഞ്ഞുതന്നെ തുടരുന്നത്.
കേരളത്തിൽ അനുകൂല സാഹചര്യമില്ലെന്നു കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ സിനിമാമേഖലയിലെ സംഘടനകളുമായി നടത്തിയ ചർച്ചയിൽ വിലയിരുത്തുകയായിരുന്നു. ഇപ്പോഴുള്ള കൊവിഡ്...
ലോക്ക് ഡൗൺ വലിയ പ്രതിസന്ധി സൃഷ്ടിച്ചത് സിനിമ ലോകത്താണ്. ആളുകൾ കൂട്ടമായെത്തുന്നതിനാൽ തിയേറ്ററുകൾ ലോക്ക് ഡൗണിന് മുൻപ് തന്നെ അടച്ചുപൂട്ടേണ്ടി വന്നു. എന്നാൽ സാമൂഹിക വ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾ രണ്ടാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ചാലും തിയേറ്ററുകളുടെ കാര്യത്തിൽ പ്രതിസന്ധി തുടരും.
എന്നാലും കാഴ്ചക്കാരില്ലാതെ തിയേറ്ററുകൾ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. പ്രൊജക്ടറുകളും മറ്റും കേടുപാടുകൾ സംഭവിക്കാതിരിക്കുവാനും...
Lലോക്ക് ഡൗൺ ദിനങ്ങൾ അവസാനിച്ചാലും തിയേറ്ററുകൾ തുറക്കാൻ വൈകിയേക്കും. ഏപ്രിൽ പതിനാലാം തീയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് 'ശേഷം എങ്ങനെയാണ് നിയന്ത്രണം എന്ന് ഇതുവരെ നിർദേശം നൽകിയിട്ടില്ല.
ആളുകൾ കൂട്ടമായി എത്തനിടയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതുകൊണ്ടാണ് തിയേറ്ററുകളുടെ കാര്യം പ്രതിസന്ധിയിലാകുന്നത്. നാല്പത്തഞ്ചോളം ചിത്രങ്ങളാണ് ലോക്ക് ഡൗണിൽ വലഞ്ഞത്....
കോട്ടയത്തെ ആനന്ദ് തീയറ്ററിന് അമ്പത് വര്‍ഷത്തെ സിനിമാ ഓര്‍മ്മകളുണ്ട്. അമ്പത് വയസിന്റെ നിറവിലെത്തിയിരിക്കുകയാണ് ഈ തീയേറ്റര്‍ ഇന്ന്. 1968 ഓഗസ്റ്റ് 28നു ബോളിവുഡ് നടന് ദിലീപ് കുമാറാണ് ആനന്ദ് തീയേറ്റര്‍ ഉദ്ഘാടനം ചെയ്തത്. താരങ്ങളായ സൈറ ബാനു, സഞ്ജയ് ഖാന്, പ്രേം നസീര്‍ എന്നിവര്‍ തീയറ്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുത്തിരുന്നു.
ട്വന്റിയത്ത് സെഞ്ച്വറി ഫോക്സിന്റെ 'ദി ബൈബിള്‍'...
മലയാളത്തിലും കന്നഡയിലും അടക്കം തെന്നിന്ത്യൻ സിനിമ മേഖലയിൽ നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഇൻസ്പെക്ടർ വിക്രം. ചിത്രത്തിന്റെ ട്രെയ്ലറാണ്...