tini tom

നടന്‍ ടിനി ടോം സംവിധായകനാകുന്നു

അഭിനയ രംഗത്തു നിന്നും ചലച്ചിത്ര സംവിധാന രംഗത്തേക്ക് ചുവടുമാറ്റം നടത്തുന്ന താരങ്ങള്‍ നിരവധിയാണ്. സിനിമ സംവിധാനത്തിൽ തിളങ്ങാനാണ് പലർക്കും ആഗ്രഹം. ഗീതു മോഹൻദാസ്, പൃഥ്വിരാജ്, കലാഭവൻ ഷാജോൺ തുടങ്ങി ഒട്ടേറെ നടി-നടന്മാരാണ് അഭിനയം കൂടാതെ സംവിധാനവും തിരഞ്ഞെടുക്കുന്നത്. ഇപ്പോൾ നടൻ ടിനി ടോം സംവിധാനത്തിലേക്ക് കടക്കുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം...

‘അറബിക്കടലോരം..’ പാട്ടുപാടിയും താളമിട്ടും സുരാജും ടിനിയും സോനാ നായരും, രസകരമായ ലൊക്കേഷൻ വീഡിയോ കാണാം…

സിനിമാതാരങ്ങളുടെ വിശേഷങ്ങൾ അറിയാനും, കാണാനുമൊക്കെ ആരാധകർക്ക് വളരെ ആവേശമാണ്. സിനിമ ചിത്രീകരണത്തിനിടയിലെ ചില രസകരമായ ലൊക്കേഷൻ ചിത്രങ്ങൾക്കും വീഡിയോകൾക്കും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുകയാണ് ഒരു ലൊക്കേഷൻ വീഡിയോ. സുരാജ് വെഞ്ഞാറമൂടും ടിനി ടോമും സോനാ നായരും ഉൾപ്പെടുന്ന ഒരു രസകരമായ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. 'അന്ത അറബിക്കടലോരം' എന്ന പാട്ടുപാടിയും അതിന്...

മിഥുനെ സൈക്കിൾ ഓടിപ്പിച്ച് ടിനി ടോം, ടിനിയ്ക്ക് കിടിലൻ പണിയൊരുക്കി കോമഡി ഉത്സവവേദി; രസകരമായ വീഡിയോ കാണാം..

ലോകമെങ്ങുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ റിയാലിറ്റി ഷോയാണ് കോമഡി ഉത്സവം. അവതരണത്തിലെ വ്യത്യസ്ഥകൊണ്ടും പുതുമകൊണ്ടും മലയാളികളുടെ ഹൃദയം കീഴടക്കിയ മിഥുനും വിധികർത്താക്കളായ ടിനി ടോമും പ്രജോദുമെല്ലാം ഉത്സവ വേദിയ്ക്ക് മുതൽക്കൂട്ടാണ്. കലാകാരന്മാർക്ക് നൽകുന്ന നിറഞ്ഞ പ്രോത്സാഹനവും വ്യത്യസ്തമായ അവതരണവുമാണ് പരിപാടിയെ മലയാളികളുടെ ഇഷ്ട പരുപാടിയായി നിലനിർത്തുന്നത്. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ മുഹൂർത്തങ്ങളുമായി എത്തുന്ന കോമഡി ഉത്സവത്തിന്റെ അണിയറയിലെ ചില തമാശകളാണ് ഇപ്പോൾ...

കോമഡി ഉത്സവത്തിന്റെ കാര്യക്കാരൻ ഇനി ‘അമ്മ’യിലെ കാര്യക്കാരൻ

കോമഡി ഉത്സവത്തിലെ കാര്യക്കാരനായ ടിനി ടോം ഇനി അമ്മയിലേക്ക്. താര  സംഘടനായ അമ്മയുടെ എക്സിക്യൂട്ടീവ് മെമ്പറായി  എതിരില്ലാതെയാണ്  ടിനി ടോം തിരഞ്ഞെടുക്കപ്പെട്ടത്.  അമ്മയുടെ പ്രസിഡന്റായി മോഹൻലാലിനെയും, ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവിനെയും കഴിഞ്ഞ ദിവസം  തെരഞ്ഞെടുത്തിരുന്നു. ജൂൺ 24 ന് കൊച്ചിയിൽ നടക്കുന്ന സംഘടനയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ 24 ന് മൂന്ന് വർഷക്കാലാവധിയുമായി പുതിയ...

Latest News

ശുദ്ധമായ വെളിച്ചെണ്ണയുടെ ആരോഗ്യ-സൗന്ദര്യ ഗുണങ്ങൾ

വെളിച്ചെണ്ണ വിപണിയിലെ ഏറ്റവും മികച്ച ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങളിൽ ഒന്നാണ് എന്നത് പലർക്കും അറിയില്ല. കാരണം, പൊതുവെ എല്ലാവരും പാചകത്തിന് മാത്രമാണ് വെളിച്ചെണ്ണ...

‘ആറു വർഷങ്ങൾക്കിപ്പുറം അമ്മയ്‌ക്കൊപ്പം എന്റെ പിറന്നാൾ’- സന്തോഷചിത്രം പങ്കുവെച്ച് മീര നന്ദൻ

മുല്ല എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് മീര നന്ദൻ അഭിനയലോകത്തേക്ക് എത്തിയത്. ഒരു റിയാലിറ്റി ഷോയിൽ അവതാരകയായി എത്തിയ മീരയെ മുല്ലയിലേക്ക് തിരഞ്ഞെടുത്തത് ലാൽ ജോസാണ്. പിന്നീട് വിവിധ ഭാഷകളിലായി...

ആർ എസ് വിമൽ ഒരുക്കുന്ന ചിത്രത്തിൽ സണ്ണി വെയ്‌ന്റെ നായികയായി അപർണ ദാസ്

വിനീത് ശ്രീനിവാസൻ നായകനായ 'മനോഹര'ത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപർണ ദാസ് . ഇപ്പോഴിതാ, ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുകയാണ് നടി....

പിറന്നാൾ ദിനത്തിൽ രാജകുമാരിയെപോലെ അല്ലു അർഹ- മനോഹര ചിത്രങ്ങൾ പങ്കുവെച്ച് അല്ലു അർജുൻ

അല്ലു അർജുന്റെ കൊച്ചു രാജകുമാരി അല്ലു അർഹയുടെ നാലാം പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് കുടുംബം. യൂണികോൺ തീമിലായിരുന്നു അർഹയുടെ പിറന്നാളാഘോഷം അല്ലു അർജുൻ ഒരുക്കിയത്. വളരെ സന്തോഷത്തോടെ ആഘോഷങ്ങളിൽ...

ഭക്ഷണകാര്യത്തില്‍ ശ്രദ്ധിച്ചാല്‍ ചെറുക്കാം അള്‍സറിനേയും

അള്‍സര്‍ എന്ന രോഗാവസ്ഥ ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടാറുണ്ട്. കൃത്യതയില്ലാത്ത ഭക്ഷണരീതിയാണ് പ്രധാനമായും അള്‍സറിന് കാരണമാകുന്നത്. അതുകൊണ്ടുതന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ അള്‍സറിനെ ചെറുക്കാന്‍ സാധിക്കും.