ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച് സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി.. . വിജയ ലക്ഷ്മിക്ക് കൂട്ടായി ഇനി എത്തുന്നത് മിമിക്രി കലാകാരൻ അനൂപാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിൽ വച്ചാണ് ഇരുവരും വിവാഹിതരായത്. ചടങ്ങിൽ സിനിമ മാധ്യമ രംഗത്തെ നിരവധി ആളുകൾ പങ്കുചേർന്നു.
വിജയലക്ഷ്മിയുടെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അനൂപ്...
സംഗീതത്തിന്റെ ലോകത്ത് പുതിയ ചരിത്രം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവാനൊരുങ്ങുന്നു. ശാരീരിക അസ്വസ്ഥതകളെ പാടി തോൽപ്പിച്ച വിജയലക്ഷ്മിക്ക് മിന്നു ചാർത്താൻ എത്തുന്നത് മിമിക്രി കലാകാരൻ എൻ അനൂപാണ്. വിജയലക്ഷ്മിയുടെ സംഗീതത്തെ ഇഷ്ടപ്പെട്ടിരുന്ന അനൂപ് വിജയലക്ഷ്മിയെ തന്റെ ജീവിതസഖിയാക്കാൻ ക്ഷണിക്കുയായിരുന്നു. കലയെ സ്നേഹിക്കുന്ന വിജയലക്ഷ്മി അനൂപിന്റെ ക്ഷണത്തിന് സമ്മതം മൂളിയതോടെ ഇരുവരുടെയും വിവാഹത്തിന്...
വാക്കുകള്ക്കും വര്ണ്ണനകള്ക്കും അതീതമാണ് സംഗീതം എന്ന വിസ്മയം. ലോകമലായളികളുടെ ഹൃദയങ്ങള് കീഴടക്കിയ ഫ്ളവേഴ്സ് ടോപ് സിംഗര് എന്ന സംഗീതപരിപാടിയും ഏറെ പ്രിയപ്പെട്ടതാണ്. പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന...