vaishnavi

മനോഹര സംഗീതവുമായി പ്രേക്ഷക ഹൃദയം കീഴടക്കി വൈഷ്ണവിക്കുട്ടി ; വീഡിയോ

മനോഹരഗാനങ്ങൾക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ കുട്ടിഗായികയാണ് വൈഷ്ണവിക്കുട്ടി. വൈഷ്ണവിക്കുട്ടിയുടെ പാട്ടുകൾക്കും കുട്ടിവർത്തമാനങ്ങൾക്കും ആരാധകർ ഏറെയാണ്..ഫേവറൈറ്റ് റൗണ്ടിൽ  'അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലിൽ'  എന്നു തുടങ്ങുന്ന ഗാനമാണ് ഈ മിടുക്കിക്കുട്ടി ആലപിച്ചത്. ശബ്ദമാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ വൈഷ്ണവി കുട്ടിയുടെ ഈ ഗാനത്തിനും ആരാധകർ ഏറെയാണ്. നിറഞ്ഞ കൈയ്യടിയോടെ പ്രേക്ഷകരും വിധികർത്താക്കളും സ്വീകരിച്ച ഈ ഗാനവും അതിന്റെ ഭംഗി ഒട്ടും...

ഓഡിയൻസ് ചോയ്‌സിൽ മനോഹര ഗാനവുമായ് വൈഷ്ണവിക്കുട്ടി ; വീഡിയോ കാണാം…

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് ടോപ്‌സിംഗറിലെ മിടുക്കികുട്ടി വൈഷ്ണവി മോൾക്ക്  ആരാധകര്‍ ഏറെയാണ്. മനോഹരമായ പാട്ടുകള്‍ക്കൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ്‌സിംഗര്‍ വേദിയിലെ സന്തോഷമായി മാറുന്ന കുട്ടിത്താരമാണ് വൈഷ്ണവി. ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ ശോഭയുടെ ആഗ്രഹപ്രകാരമാണ് ഇത്തവണ പാട്ടുപാടാൻ വൈഷ്ണവിക്കുട്ടി എത്തിയത്. 'ഒന്നാനാം കുന്നിൻമേലെ' എന്ന പാട്ടിന്റെ ഈരടികകളാണ് ശോഭയുടെ ആഗ്രഹ പ്രകാരം വൈഷ്ണവി പാടിയത്.

ടോപ് സിംഗർ വേദിയിൽ വൈഷ്ണവികുട്ടിയെ കാത്തിരുന്ന സർപ്രൈസ് സമ്മാനം; വീഡിയോ കാണാം..

അതിമനോഹരമായ പാട്ടുകൾക്കൊണ്ട് ആരാധക മനസ്സിൽ ഇടം നേടിയ കുട്ടികുറുമ്പിയാണ് വൈഷ്ണവിക്കുട്ടി. മനോഹരമായ പാട്ടിനൊപ്പം നിഷ്കളങ്കമായ വാക്കുകളിലൂടെ ആരാധകരുടെയും വിധികർത്താക്കളുടെയും ഹൃദയം കീഴടക്കിയ  വൈഷ്ണവി ഇത്തവണ 'മണ്ടച്ചാരേ മൊട്ടത്തലയ..' എന്ന ഗാനവുമായാണ് ടോപ് സിംഗർ വേദിയിൽ എത്തിയത്. പാട്ടിനും നൃത്തത്തിനുമൊപ്പം നിറയെ കുസൃതിത്തരങ്ങളും കുട്ടിക്കുറുമ്പുകളുമായി പുതിയ വീഡിയോ കാണാം.. സംഗീതലോകത്ത് പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായിക പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്.ളവേഴ്‌സ്...

സദസ് കീഴടക്കിയ മാന്ത്രിക സംഗീതവുമായി വൈഷ്ണവി; പാട്ട് കേൾക്കാം..

മലയാളത്തിന്റെ വാനമ്പാടി ചിത്രയുടെ ഗാനങ്ങളുമായി പ്രേക്ഷക ഹൃദയം കീഴടക്കുകയാണ് വൈഷ്ണവി എന്ന കൊച്ചു ഗായിക. 'വാർമുകിലെ വാനിൽ നി'  എന്ന മനോഹര ഗാനവുമായി കാണികളുടെയും വിധികർത്താക്കളുടെയും മനം കവർന്ന വൈഷ്ണവി  'രാപ്പാടി തൻ കാറ്റിൻ കല്ലോലിനി'  എന്ന ഗാനവും പാടിയതോടെ സദസ് കൊച്ചുഗായികയ്ക്കായി മനസ്സ് നിറഞ്ഞ് കൈയ്യടിച്ചു. പാട്ടിനൊപ്പം കരാട്ടയിലും പ്രാവീണ്യം നേടിയ വൈഷ്ണവി സംഗീത ഉപകരണങ്ങളിലും വിസ്മയം...

Latest News

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

പ്രായഭേദമന്യേ പലരെയും ഇക്കാലത്ത് കാഴ്ചക്കുറവ് എന്ന പ്രശ്‌നം അലട്ടാറുണ്ട്. കുട്ടികളില്‍പോലും കാഴ്ചക്കുറവ് കണ്ടുവരുന്നു. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തിയാല്‍...

ചില്ലുകല്ലുകൾ നിറഞ്ഞ കടലോരം; സുന്ദര കാഴ്ചകൾക്ക് പിന്നിൽ

പ്രകൃതി ഒരുക്കുന്ന സുന്ദരമായ കാഴ്ചകൾ പലപ്പോഴും കണ്ണിനും മനസിനും കുളിർമ നൽകുന്ന കാഴ്ചകളാണ്. അത്തരത്തിൽ പ്രകൃതി ഒരുക്കിയ അത്ഭുതകാഴ്ചയാണ് കാലിഫോർണിയയിലെ ഒരു ബീച്ചിൽ ദൃശ്യമാകുന്നത്. വ്യത്യസ്തമായ കളറുകളിൽ മനോഹരമായിരിക്കുന്ന ചില്ലുകൾ...

ഇത് മലയാളികളുടെ ഇഷ്ടതാരങ്ങളായ സഹോദരന്മാർ; ശ്രദ്ധനേടി പഴയകാല ചിത്രം

ചലച്ചിത്ര താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾക്ക് കാഴ്ചക്കാർ ഏറെയാണ്. പ്രിയതാരങ്ങളുടെ സിനിമ വിശേഷങ്ങൾ പോലെത്തന്നെ അവരുടെ കുടുംബവിശേഷങ്ങൾ അറിയാനും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. ഇപ്പോഴിതാ അത്തരത്തിൽ രണ്ട് സഹോദരന്മാരുടെ പഴയകാല ചിത്രമാണ്...

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഡിസംബർ ഒന്നുമുതൽ വിവിധ ജില്ലകളിൽ യെല്ലോ. ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചു. ഡിസംബർ ഒന്നിന് പത്തനംതിട്ട,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458,...