ഓഡിയൻസ് ചോയ്‌സിൽ മനോഹര ഗാനവുമായ് വൈഷ്ണവിക്കുട്ടി ; വീഡിയോ കാണാം…

February 15, 2019

പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഫ്ളവേഴ്‌സ് ടോപ്‌സിംഗറിലെ മിടുക്കികുട്ടി വൈഷ്ണവി മോൾക്ക്  ആരാധകര്‍ ഏറെയാണ്. മനോഹരമായ പാട്ടുകള്‍ക്കൊണ്ടും കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടുമെല്ലാം ടോപ്‌സിംഗര്‍ വേദിയിലെ സന്തോഷമായി മാറുന്ന കുട്ടിത്താരമാണ് വൈഷ്ണവി.

ഓഡിയന്‍സ് ചോയ്‌സ് റൗണ്ടില്‍ ശോഭയുടെ ആഗ്രഹപ്രകാരമാണ് ഇത്തവണ പാട്ടുപാടാൻ വൈഷ്ണവിക്കുട്ടി എത്തിയത്. ‘ഒന്നാനാം കുന്നിൻമേലെ’ എന്ന പാട്ടിന്റെ ഈരടികകളാണ് ശോഭയുടെ ആഗ്രഹ പ്രകാരം വൈഷ്ണവി പാടിയത്.