വൈകല്യങ്ങളെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച പഞ്ചഗുസ്തിക്കാരൻ ഉത്സവ വേദിയിൽ..

ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് ലോക വേദികളിൽ ഇന്ത്യയുടെ കരുത്ത് തെളിയിച്ച പഞ്ചഗുസ്‌തി ചാമ്പ്യൻ വിനോദ് ഉത്സവവേദിയിൽ. ആറു തവണ ദേശീയ ....