സിനിമകളെ പോലെത്തന്നെ വെബിസീരീസുകളും ആസ്വാദകര്‍ക്കിടയില്‍ സ്ഥാനം നേടിയിട്ട് കാലങ്ങള്‍ കുറച്ചധികമായി. പലപ്പോഴും സിനിമകളേക്കാള്‍ അധികമായി ചില സീരീസുകള്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കാറുമുണ്ട്. ആസ്വാദക മനസ്സില്‍ സ്ഥാനം നേടാന്‍ പുതിയൊരു വെബ് സീരീസ് ഒരുങ്ങുന്നു. പ്രഗ്ലി തിങ്സ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരീസിന്റെ ട്രെയ്ലര് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ട്രെയ്ലര് ശ്രദ്ധേയമായി.
പ്രമേയത്തിലെ വ്യത്യസ്തതയും...
നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി മലയാളികളുടെ സ്വീകരണ മുറിയിലേക്ക് അവർ എത്തുകയാണ്, മലയാളികളെ പൊട്ടിച്ചിരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ. വലിയ ആശയങ്ങളും സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെയും അവരുടെ സംഘമ കേന്ദ്രമായ ക്ലബ്ബിന്റെയും കഥ പറയുന്ന 'യുവധാര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് എന്ന വെബ്സീരീസ് മലയാളികളുടെ സ്വീകരണമുറികളില്‍ ഇടംപിടിക്കുന്നു...
ഫ്ലവേഴ്സ് ഓൺലൈൻ ഇനിഷ്യേറ്റീവ്സിന്റെ ഭാഗമാണ് യുവധാര ആർട്സ് ആൻറ്...
ലോകം മുഴുവൻ മഹാമാരി വിതറിയ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. വൈറസിനെ പിടിച്ചുകെട്ടാനായി വാക്സിനും എത്തിച്ചുകഴിഞ്ഞു. ഈ മഹാമാരിക്കാലത്ത് കൊവിഡിനെ തുരത്താനായി തുടർച്ചയായ പിന്തുണ നൽകിയ...