പ്രായം തളർത്താത്ത ഡാൻസ് പെർഫോമൻസുമായി ഫ്രാൻസിസ് ചേട്ടൻ

January 16, 2018

പ്രതിഭകൊണ്ട്  വൈകല്യങ്ങളെ തോൽപ്പിച്ച ആളാണ് ഫ്രാൻസിസ്  എന്ന 52 കാരൻ. പാലക്കാട് ലക്കിടിയിൽ പോളി ഗാർഡനിലെ അന്തേവാസിയായ ഫ്രാൻസിസ്  തന്റെ അസാധാരണമായ നൃത്ത വൈഭവം കൊണ്ടാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. പ്രാഞ്ചിയേട്ടൻ എന്ന് വിളിപ്പേരുള്ള ഫ്രാൻസിസ് ചേട്ടൻ നൃത്തചുവടുകളുമായെത്തിയപ്പോൾ എല്ലാവരും അദ്ദേഹത്തെ ഡിസ്കോ പ്രാഞ്ചിയെന്നു വിളിച്ചു തുടങ്ങി..

പ്രായത്തെ വെല്ലുന്ന പ്രകടനവുമായി കോമഡി ഉത്സവത്തിന്റെ വേദി കീഴടക്കുന്ന ഫ്രാൻസിസ് ചേട്ടനൊപ്പം ടിനി ടോമും ഷാജുവും ബിജുക്കുട്ടനും മിഥുനുമെല്ലാം ചുവടുവെക്കുന്നു. ഒടുവിൽ തന്റെ മാസ്റ്റർപീസ് സ്റ്റെപ്പുകൾ ബിജുക്കുട്ടന് പഠിപ്പിച്ചുകൊടുക്കാനും പ്രാഞ്ചിയേട്ടൻ മറന്നില്ല. ഫ്രാൻസിസ് ചേട്ടന്റെ പ്രകടനം കാണാം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!