പ്രേമമെന്നാലെന്താണ് പെണ്ണേ….. കുട്ടി പൃഥ്വി തകർത്തഭിനയിച്ച പ്രകടനം-വൈറൽ വീഡിയോ
March 13, 2018
സൂപ്പർ ഹിറ്റ് ചിത്രം അമർ അക്ബർ അന്തോണിയിലെ പ്രേമമെന്നാൽ എന്താണ് പെണ്ണേ എന്ന ഗാനത്തിന് ചിരിയുണർത്തുന്ന ഡാൻസുമായി കുട്ടിക്കുറുമ്പൻ. പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവർ തകർത്തഭിനയിച്ച ഗാനം അഞ്ജലി അനീഷ് ഉപാസനയ്ക്കൊപ്പം പാടി അഭിനയിച്ചുകൊണ്ടാണ് കട്ടുറുമ്പിലെ ഈ കുട്ടിക്കുറുമ്പൻ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.പ്രകടനം കാണാം.