സോഷ്യൽ മീഡിയയിൽ തരംഗമായി സനൂഷയുടെ ഡബ്‌സ്‌മാഷ്;കാണാം…

June 19, 2018


നടി സനുഷയുടെയും സഹോദരൻ സനുഷിന്റേയും ഡബ്‌സ്മാഷാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ എന്ന സിനിമയിലെ ഒരു  രംഗമാണ് ഇരുവരും ചേർന്ന് ഡബ്‌സ്‌മാഷ് ചെയ്തിരിക്കുന്നത്. സനൂഷയാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.