ആരാണ് കൂടുതൽ സുന്ദരി ..? ആരാധകരെ കുഴപ്പിച്ച് ഐശ്വര്യയും ആരാധ്യയും..ചിത്രങ്ങൾ കാണാം

June 18, 2018

അഭിഷേക് ബച്ചൻ ഐശ്വര്യ റായ് ബച്ചൻ താര ജോഡികളുടെ മകൾ ആരാധ്യയാണ് ഇപ്പോൾ താരം. ലോക സുന്ദരി അമ്മയെയും താര രാജാവ് അച്ഛനെയും കടത്തിവെക്കുന്ന ചിത്രങ്ങളുമായാണ് കൊച്ചു സുന്ദരി ആരാധ്യ ഇപ്പോൾ താരമായിരിക്കുന്നത്. ഇരുവർക്കുമൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങൾ കാണാം…