സാരിയിൽ തിളങ്ങി ഭാവന ..ചിത്രങ്ങൾ കാണാം …
June 18, 2018

65 -മത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ഗ്ലാമറായി താര സുന്ദരി ഭാവന. തമിഴ്, കന്നട, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലെ താരങ്ങൾ അണിനിരന്ന ചടങ്ങിലാണ് അതീവ സുന്ദരിയായി ഭാവന എത്തിയത്. സാരി ഉടുത്താണ് ഭാവന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. ചിത്രങ്ങൾ കാണാം…