കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച കൊച്ചുകലാകാരൻ നവനീത് ; വീഡിയോ കാണാം

June 30, 2018

കോമഡി ഉത്സവ വേദിയിൽ പ്രേക്ഷക ഹൃദയം കീഴടക്കാനെത്തിയ രണ്ട് വയസുകാരൻ നവനീത്. ചെറുപ്രായത്തിൽ തന്നെ കലാഭവൻ മണിയുടെ ആരാധകനായി മാറിയ നവനീത് നാടൻ പാട്ടുമായെത്തിയാണ് കോമഡി ഉത്സവ വേദിയെ കീഴടക്കിയത്. കൊച്ചുമിടുക്കൻ നവനീത് നിഷ്കളങ്കമായ അവതരണത്തിലൂടെ വേദിയിലെത്തിയതോടെ  കോമഡി ഉത്സവ വേദിയിൽ പൊട്ടിച്ചിരിയുടെ അലകളുയർന്നു. കൊച്ചു ഗായകന്റെ പാട്ട് കേൾക്കാം.

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!