അടിപൊളി ലുക്കിൽ നവ്യാ നായർ…ഫോട്ടോഷൂട്ട് കാണാം…

June 19, 2018

65 -മത് ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിൽ ഗ്ലാമറായി നവ്യാ നായർ . തമിഴ്, കന്നട, തെലുങ്ക്, തുടങ്ങി നിരവധി ഭാഷകളിലെ താരങ്ങൾ അണിനിരന്ന ചടങ്ങിലാണ് അതീവ സുന്ദരിയായി നവ്യ  എത്തിയത്. ചിത്രങ്ങൾ കാണാം…