ബ്രസീൽ ലോകകപ്പിലെ ഏറ്റവും മികച്ച പത്തു ഗോളുകൾ; വീഡിയോ കാണാം

June 9, 2018

ലോകം മുഴുവൻ ഒരു ഫുട്ബാൾ കണക്കെ റഷ്യയിലേക്ക് ചുരുങ്ങുകയാണ്. നാലു ദിവസത്തിനപ്പുറം കാൽപന്തുകളിയിലെ മഹാ മാമാങ്കത്തിന് ആദ്യ വിസിലുയരുമ്പോൾ വരാനിരിക്കുന്ന 31 ദിനരാത്രങ്ങൾ ഫുട്ബാളിനു മാത്രമുള്ളതാകും  ..മെസ്സിയും റൊണാൾഡോയും നെയ്മറൂം ഓസിലും ഇനിയെസ്റ്റയും പോലെയുള്ള  മഹാരഥന്മാർ  കാലുകളിൽ വിസ്മയമൊളിപ്പിച്ചുകൊണ്ട് മൈതാനത്തിറങ്ങുമ്പോൾ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രങ്ങളാണ്..കാൽപ്പന്തു  കളിയിലെ പുതു യുഗപ്പിറവിക്ക് കാഹളമുയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നാലു വർഷങ്ങൾക്ക് മുൻപ്, ബ്രസീലിൽ സമാപിച്ച ലോകകപ്പിലെ മനോഹര ഗോളുകൾ കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!