കോമഡി ഉത്സവ വേദിയെ പൊട്ടിച്ചിരിപ്പിച്ച് അഷ്‌കർ…

July 16, 2018

കോമഡിയും മിമിക്രിയും കൊണ്ട് കോമഡി ഉത്സവവേദിയെ പൊട്ടിച്ചിരിപ്പ അഷ്‌കർ എന്ന ചെറുപ്പക്കാരന്റെ തകർപ്പൻ പെർഫോമൻസ് കാണാം. കോമഡി ഉത്സവം എന്ന പരിപാടി കണ്ട് മിമിക്രി പഠിച്ച താരം ദുബായിലെ ജോലി രാജിവെച്ചാണ് കോമഡി ഉത്സവ വേദിയെ  പൊട്ടിച്ചിരിയുടെ പൂരപ്പറമ്പാക്കാൻ എത്തിയത്. ദുബായിലെ ഒരു  ഹോസ്പിറ്റലിൽ ഓപ്പറേഷൻ തിയേറ്ററിൽ നേഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന അഷ്‌കർ ഓപ്പറേഷൻ തിയേറ്ററിലും രോഗികൾക്ക് ചിരിയുടെ മരുന്ന് നൽകിയിരുന്നു.