നവ്യയുടെ സൗന്ദര്യ രഹസ്യം കണ്ടുപിടിച്ച് ആരാധകർ; വൈറലായ ചിത്രങ്ങൾ കാണാം…

July 31, 2018

‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം നവ്യ നായർ ‘നന്ദനം’ എന്ന  തന്റെ മൂന്നാമത്തെ ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കി, നിരവധി അവാർഡുകൾ കരസ്ഥമാക്കിയ താരം പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം നേടി. പിന്നീട്  വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടു നിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്ന് നിന്നു.

ഇപ്പോൾ വൈറലായിക്കുന്നത് താരത്തിന്റെ ചിത്രങ്ങളാണ്. വർക്ക് ഔട്ട് ഡ്രസിലും അടിപൊളി ഡ്രസിലും ഉള്ള നവ്യയുടെ ചിത്രങ്ങൾ താരം തന്നെയാണ്  ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടതും. വൈറലായ ചിത്രങ്ങൾ കാണാം…

A post shared by Navya Nair (@navyanair143) on

Workout …

A post shared by Navya Nair (@navyanair143) on

Clickz by ranji ??????

A post shared by Navya Nair (@navyanair143) on