മിമിക്രി എന്ന കലയെ ഹൈട്ടക്കാക്കിയ അതുല്യ പ്രതിഭ ആദർശ്….

August 5, 2018

കോമഡി ഉത്സവ വേദിയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത അതുല്യ കലാകാരനാണ് ഡി ജെ ആദർശ്. എന്നെന്നും ഓർമ്മിക്കപ്പെടുന്ന  ചെറുതും വലുതുമായ നിരവധി മിമിക്രികൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരനായി മാറിയ ആദർശ് തന്റെ പ്രതിഭ വെളിപ്പെടുത്തുന്ന അസാധ്യ പെർഫോമൻസുമായാണ് ഉത്സവ വേദിയെ കൈയ്യിലെടുക്കുന്നത്. മിമിക്രിയെ ഹൈട്ടക്കാക്കുന്ന ഈ കലാകാരന്റെ പെർഫോമൻസ് കാണാം…