പ്രേക്ഷക ഹൃദയം കീഴടക്കിയ ‘സുരാജും പൃഥ്വിയുമായി’ കട്ടുറുമ്പ് വേദിയെ പൊട്ടിച്ചിരിപ്പിച്ച് കുട്ടിക്കുറുമ്പന്മാർ..വൈറൽ വീഡിയോ കാണാം

August 14, 2018

കട്ടുറുമ്പിലൂടെ മലയാളത്തിലെ മികച്ച ഹാസ്യതാരമായ സുരാജ് വെഞ്ഞാറമൂടിനെയും, മലയാളികളുടെ പ്രിയപ്പെട്ട താരം പൃഥ്വിയെയും പ്രേക്ഷക മുമ്പിലെത്തിച്ച  കുട്ടിക്കുറുമ്പന്മാരുടെ മികച്ച പ്രകടനം കാണാം… സുരാജിന്റെ ഹാസ്യവും പൃഥ്വിയുടെ സീരിയസ്നസും ഒരുമിച്ച് പ്രേക്ഷക മുന്നിൽ എത്തിയപ്പോൾ കട്ടുറുമ്പ് വേദി പൊട്ടിച്ചിരിയുടെ ഉത്സവ വേദിയായി മാറി….അടിപൊളി പ്രകടനം കാണാം..