തൃശൂർ മുതൽ ഹൈദരാബാദ് വരെ; കോമഡി ഉത്സവ വേദിയിലെ ഡയമണ്ടായി മാറിയ കൊച്ചുകലാകാരൻ..

August 2, 2018

കലാഭവൻ മണിയുടെ നാടൻ പാട്ടുകളും , മിമിക്രിയുമായി  കോമഡി ഉത്സവ വേദിയിൽ തിമിർത്താടിയ താരമാണ് ത്രയേഷ്‌ . നാടൻ പാട്ടുകളെ മനസിൽ കുടിയിരുത്തിയ കൊച്ചുകലാകാരൻ സംഗീത ലോകത്തേക്ക് അരങ്ങേറ്റം  കുറിക്കുന്നത് മൂന്നാം വയസുമുതലാണ്. നാടൻ പാട്ടിനൊപ്പം മലയാളത്തിലെ വിവിധ പ്രദേശത്തെ സ്ലാങ്ങുകളുമായി ഉത്സവ വേദിയിലെത്തിയ കൊച്ചുകലാകാരന്റെ പെർഫോമൻസ് കാണാം

ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്‌ളവേഴ്‌സ്’. Book Your Tickets Now..!