‘റിംഗ് ക്ലാസിക്കല്‍ ഡാന്‍സ്’; അത്ഭുതച്ചുവടുകളുമായി അന്ന

September 22, 2018

റിംഗ് ഓപയോഗിച്ച് അതിമനോഹരമായ നൃത്തച്ചുവടുകള്‍ ഒരുക്കുന്ന കലാകാരിയാണ് അന്ന ഓസ്റ്റിന്‍. തൃശൂര്‍ ജില്ലയാണ് ഈ കൊച്ചു കലാകാരിയുടെ സ്വദേശം. കുട്ടിക്കാലം മുതല്‍ ക്ലാസിക്കല്‍ നൃത്തം അഭ്യസിക്കുന്നുണ്ട് ഈ ആറാം ക്ലാസുകാരി.

അന്ന സ്വയം പഠിച്ചെടുത്തതാണ് റിംഗ് ഡാന്‍സ്. വെസ്റ്റേണ്‍ നൃത്തത്തില്‍ റിംഗ് ഉപയോഗിച്ച് പരീക്ഷണം നടത്തിയ അന്ന ആ രീതി ക്ലാസിക്കല്‍ ഡാന്‍സിലും ഉപയോഗിച്ചു. വേദിയിലെന്നും വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നവയാണ് അന്നയുടെ പ്രകടനങ്ങള്‍.

അന്നയുടെ പ്രകടനം കാണാം